എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം....

Schoolwiki സംരംഭത്തിൽ നിന്ന്
< എ.എ.ജെ.ബി.എസ് ആനിക്കോട്‎ | അക്ഷരവൃക്ഷം
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം...." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട് വാണീടും കാലം....

കൊറോണ നാട് വാണീടും കാലം

മാനുഷ്യർ എല്ലാരും ഒന്ന് പോലെ....

കാർ ഇല്ല ബസ് ഇല്ല ലോറി ഇല്ല....

റോഡിലോ എല്ലോളം ആരുമില്ല...

തിക്കും തിരക്കുമില്ല ട്രാഫിക് ഇല്ല...

സമയത്തിന്‌ ഒട്ടും വിലയുമില്ല....

പച്ച നിറമുള്ള മാസ്ക് വെച്ച് ...

കണ്ടാൽ എല്ലാവരും ഒന്ന് പോലെ.

 

സഹദ് S
2 B എ.ജെ.ബി.എസ് ആനിക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത