എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
06:12, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്
വിലാസം
kottarakara

IRUMPANANGADU.P.O,
KOLLAM
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽ39009ktra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽL.Girijakumari
പ്രധാന അദ്ധ്യാപകൻഅന്നമ്മ ഉമ്മൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപ‍‍ഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.

ചരിത്രം

യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള1928ലാണ്ഈസ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്ക‍‍ഡറിസ്ക്കൂളായി.

ഭൗതികസൗകര്യങ്ങൾ

4 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്ക‍‍ഡറിക്കും പ്രത്യേക ലാബുകളും ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാത്സ് ക്ളബ് സോഷ്യൽ സയൻസ് ക്ളബ് എനർജി ക്ളബ് എക്കോ ക്ളബ്,


സയൻസ് ക്ളബ്

ലിറ്റററി ക്ളബ്

ജുൺ അ‍ഞ്ച് ലോക പരിസ്ഥിതി ദിനം

സ്കുളിൽ സ്പെഷ്യൽ അസംബ്ളി ,റാലി,വനം വൃക്ഷത്തൈ വിതരണം,ഔഷധതോട്ട നവീകരണം ‌ വിദ്യാരംഗം ലിറ്റററി ക്ളബ് ഐ.റ്റി ക്ളബ് നല്ല പാഠം സീഡ് ക്ളബ്

മാനേജ്മെന്റ്

ശ്രീ എ.ഈശ്വരപിള്ള അവറകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ1977ല് ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇ .കൃഷ്ണനുണ്ണിനായർ ,കുര്യൻ ,റാവു ,വൈ. വറഗ്ഗീസ് ,എം.ഗോമതിയമ്മ ,കെ.വി.കോശിപണിക്കറ , ജി.ഗോപിനാഥന നായറ ,എസ്.രാമചന്ദ്രന നായർ ,പി.കരുണമ്മ ,കെ.ജി.ശാന്ത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ബാലക്റഷ്ണൻ കൊട്ടാരക്കര ശ്രീധരൻ നായർ കെ.പി.കൊട്ടാരക്കര ഒളിമ്പ്യൻ റ്റി.സി യോഹന്നാൻ ഗോപാലൻ ഐ.എ.എസ്

സ്റ്റാഫ്

പ്രിൻസിപ്പാൾ എൽ .ഗിരിജാകുമാരി

ഹെഡ് മിസ് ട്രസ്സ് അന്നമ്മ ഉമ്മൻ

അദ്ധ്യാപകർ എസ് .രാജശ്രീ, കെ .അനിതാകുമാരി, വി .ഷീജ, ജി .രാജശേഖരൻനായർ ,ജി .ബേബിഉഷ ബൈജുജോൺ ,ബി .എസ് .സീന, അമ്പിളി രാമചന്ദ്രൻ, അന്നമ്മ ഉമ്മൻ, ബിന്ദു ആർ എസ് , ഉമാദേവി .എസ് , ഷൈലജ, ,ശ്രീലത .എസ്, വിക്രമ൯നായർ .വി, ലത.എം.പി ,രാജി .ബി മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ, പ്രസന്നകുമാർ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് സജിജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ ,മോഹനചന്ദ്രൻ‍ ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി

==വഴികാട്ടി==കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപ‍‍ഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.