എ. പി. എസ്. പറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എ. പി. എസ്. പറക്കാട്
22630APSPARAKAD.jpg
വിലാസം
പറക്കാട്

എ പി സ് പറക്കാട്,അരിമ്പുർ
,
680620
സ്ഥാപിതം1 - ജൂൺ - 1933
വിവരങ്ങൾ
ഫോൺ04872310440
ഇമെയിൽapsparakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്22630 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി എൻ സി
അവസാനം തിരുത്തിയത്
10-08-2018Sunirmaes



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933ഇൽ ടി ഫ് എം എസ് എറവ് ഇൽനിന്നു പിരിഞ്ഞു പോന്നു അരിമ്പുർ ഇൽ എ പി ആസ് പറക്കാട് സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ നാലുവരെ നാലു ഡിവിഷനുകൾ പത്തു ക്ലാസ് മുറികൾ പാചകപ്പുരയും ഉണ്ട് ശുചിമുറികൾ മൂന്നെണ്ണം

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി , ഉദ്യാന നിർമാണം

മുൻ സാരഥികൾ

കൃഷ്ണൻ നായർ ,ഇട്ട്യാര് മാഷ് ,ചുമ്മാര് മാഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ ഉണ്ണികൃഷ്ണൻ ,ഗോപിദാസൻ മാഷ്

നേട്ടങ്ങൾ .അവാർഡുകൾ.

സബ് ജില്ലാ കായിക മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും

വഴികാട്ടി

"https://schoolwiki.in/index.php?title=എ._പി._എസ്._പറക്കാട്&oldid=456681" എന്ന താളിൽനിന്ന് ശേഖരിച്ചത്