എ. കെ. എം. വി. എച്ച് എസ്സ് എസ്സ് തടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ. കെ. എം. വി. എച്ച് എസ്സ് എസ്സ് തടിക്കാട്
വിലാസം
തടിക്കാട്

തടിക്കാട് പി.ഒ,
അഞ്ചൽ
സ്ഥാപിതം12 - 06 - 1952
വിവരങ്ങൾ
ഫോൺ0475 2207346
ഇമെയിൽ40039akmhsthadicadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്40039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗ്രേസിക്കുട്ടി.റ്റി.എൽ
പ്രധാന അദ്ധ്യാപകൻഗ്രേസിക്കുട്ടി.റ്റി.എൽ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

12-6-1952 ൽ യു.പി ആയി ആരംഭിച്ച വിദ്യാലയം 1983 ൽ എച്ച്.എസ്സ് ആയും 1998 ൽ വി. എച്ച്.എസ്സ് ആയും ഉയർത്തി. ആദ്യ പ്രഥമാധ്യപകൻ മീരാ സാഹിബ് റാവുത്തർ ആദ്യ മാനേജർ അബ്ദുൽ ഖാദർ റാവുത്തർ

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന് വിശാലമായ കളിസഥലവും ലാബ് സൌകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J R C
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.സുഹറാ ബീവി(എച്ച്.എസ്സിലെ ആദ്യ പ്രഥമാധ്യാപിക), ഇശ്വരൻ പോറ്റി, എൽസിയാമ്മ മാത്യു,, മാധുരി ലത, ആബിദാ ബീവി.എ, ഗ്രേസിക്കട്ടി.T L

സ്കൂളിലെ അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.9543685,76.8777752 | width=800px | zoom=16 }}