എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/മഴ മഴ മഴ ചെറുമഴ

Schoolwiki സംരംഭത്തിൽ നിന്ന്
< എ. എസ്. ബി. എസ് മഞ്ഞളൂർ‎ | അക്ഷരവൃക്ഷം
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/മഴ മഴ മഴ ചെറുമഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ മഴ മഴ ചെറുമഴ

മഴ മഴ മഴ ചെറുമഴ
മുറ്റം നിറയെ മഴവെള്ളം
പോക്രോം പോക്രോം
മഴയിൽ തവളകൾ പാടുന്നു
പൂക്കളിലും ഇലകളിലും
ചിന്നി ചിതറി പെയ്യുന്നു
പക്ഷികളെല്ലാം കലപിലകൂട്ടി
കൂട്ടിൽ കയറിയിരിക്കുന്നു
ഏഴുനിറത്താൽ മഴവില്ല്
മാനത്തങ്ങനെ തെളിയുന്നു
 മഴ മഴ മഴ ചെറുമഴ
 

അശ്വിൻ കൃഷ്ണ കെ
2 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത