എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/തേൻ കുരുവി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കുരുവി

തേൻകുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുമോ നീ
ചറപറാ പെയ്യുന്ന മഴയിലും നിന്നെ ഞാൻ
എന്റെ കരങ്ങളിൽ കാത്തീടാം
കൊടും ചൂടിലും നിനക്ക് ഞാൻ ആശ്വാസമേകാം
തേൻകുരുവി തേൻ കുരുവി
മധുരമൂറും വാഴപ്പൂന്തേൻ നിനക്കായി
ഞാൻ സമ്മാനിച്ചീടാം

അജ്വൽ ജെ
2 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത