എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രന്ഥശാല
ഗ്രന്ഥശാല


ഗ്രന്ഥശാല

     2018-19  അദ്ധ്യയനവർഷം മുതൽ ശ്രീമതി. അനില ശാമുവേൽ കെ  ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നു . ഏകദേശം 7000 ത്തോളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. ധാരാളം കുട്ടികൾ  വായനാശീലം വളർത്തുന്നു 

ഗ്രന്ഥശാലാപുസ്തകങ്ങളുടെ വിവര പട്ടിക


ക്രമനമ്പർ ബുക്ക്നമ്പർ പുസ്തകത്തിന്റെ പേര് രചയിതാവിന്റെ പേര് വില
1 6154 അമേരിക്കൻ വിശേഷങ്ങൾ കെ. പ്രഭാകരൻ 60
2 6170 അമ്മപശു എറ് മാടംക്കെട്ടുന്നു റൂബിൻ സിക്രുസ് 50
3 6119 അച്ചാർ,ജാം,സ്വാകാഷ് ഉമ്മി അബ്ദുള്ള 80
4 6092 അക്കു പോവുന്ന കണ്ണികൾ Dr.ബാലകൃഷ്ണൻ 60
5 6085 അസ പറഞ്ഞ കഥ മേരി പൈലോസ് 75
6 6017 അമിർ ഹംസയെ തട്ടികോണ്ടു പോയ കഥ എസ് ശാന്തി 110
7 6014 അച്ചച്ചമ്മ സതിഷ് 40
8 5988 അർണോസ് പാതിരി വി. മുസഫർ അഹമ്മദ് 65
9 5973 അല്ലലയാ മണ്ണിരെ റഫിക്ക് അഹമ്മദ് 30
10 5934 അംബർ സെന്നിന്റെ തിരോഥാനം സത്യജിത് റായ് 30
11 5932 അമ്മു കെട്ട ആനക്കഥകൾ വാസന്തി 55
12 5918 അത്തിമരവും തത്തയും കാനകരാഘവൻ നായർ 20
13 5895 അഷ്ചോ പനിഷത്തുകൾ ശിവശങ്കരൻ നായർ 225
14 5878 അറിവിന്റെവെളിച്ചം നാടിന്റെതെളിച്ചം എം .എ.ബേബി 100
15 6041 അന്യം നിന്ന ജീവികൾ എസ് ശാന്തി 110

കൈയെഴുത്തു മാസിക പ്രകാശനം

ഗ്രന്ഥശാലാ പ്രവർത്തനം...... കൈയെഴുത്തു മാസിക
05/02/2019...ഗ്രന്ഥശാലാ പ്രവർത്തനം...... കൈയെഴുത്തു മാസിക പ്രകാശനം ....സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ സർ നിർവഹിക്കുന്നു
...ഗ്രന്ഥശാലാ പ്രവർത്തനം...... കൂടുതൽ ആസ്വാദന കുറുപ്പ് തയ്യറാക്കിയവർക്കുള്ള അവാർഡ് വിതരണം
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി ... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.
എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : സഞ്ചരിക്കുന്ന സ്കൂൾ ലൈബ്രറി എന്ന പദ്ധതി... വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൈബ്രറി 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.
ഗ്രന്ഥശാല
ഗ്രന്ഥശാലാ പ്രവർത്തനം.......











ഗ്രന്ഥശാലാപ്രവർത്തനം 2019

വായനാ മാസാചരണം

വായനാദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ, പ്രമാണം:37001 ലൈബ്രറി.pdf

  1. കഥാരചന
  2. കവിതാരചന
  3. ഉപന്യാസരചന
  4. ക്വിസ്
  5. പോസ്റ്റർ രചന (വായന)
  6. പോസ്റ്റർ രചന (ലഹരി)
  7. ലഹരിവിരുദ്ധ ദിനം,ബഷീർ ദിന ക്വിസ്‍
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം
വായന വാരാഘോഷം




ഉപതാളുകൾ

ആർട്ട് ഗാലറി| ഗ്രന്ഥശാല കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ|