ഊട്ടേരി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊട്ടേരി എ എൽ പി എസ്
വിലാസം
ഊരള്ളൂർ

ഊരള്ളൂർ പി.ഒ.
,
673620
സ്ഥാപിതം5 - 1 - 1911
വിവരങ്ങൾ
ഫോൺ0496 2677755
ഇമെയിൽutterialps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16331 (സമേതം)
യുഡൈസ് കോഡ്32040900406
വിക്കിഡാറ്റQ64551862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ് ഇ പി
എം.പി.ടി.എ. പ്രസിഡണ്ട്ATHIRA
അവസാനം തിരുത്തിയത്
03-02-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1911ൽ കൃഷ്ണൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയാണ് ഊട്ടേരി ഹിന്ദു സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിക്കുന്നത് . കൂടുതൽ പേരും സമൂഹത്തിന്റെ താഴെതട്ടിൽ ജീവിക്കുന്നവർ ആയ ഊട്ടേരി പ്രദേശത്തിന്റെ സമൂല വികസനം ലക്ഷ്യം വെച്ചുകൊണ്ടാണ് സാത്വികനായ കൃഷ്ണൻ ഗുരുക്കൾ ഈ വിദ്യാലയം സ്ഥാപിച്ചത്. അതുവഴി ഒരു നിരക്ഷര സമൂഹത്തെ സാക്ഷരതയിലേക്ക് നയിക്കാനും ജ്ഞാന വിജ്ഞാനങ്ങളുടെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകാനും സാധിച്ചു. തുടർന്ന് കടന്നു വന്ന അനേകം കഴിവുറ്റ അധ്യാപകരുടെ ശ്രമഫലമായി ഇന്ന് സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുനരുന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.സ്റ്റാഫ് റൂം, ഓഫീസ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത,കമ്പ്യൂട്ടർ പഠനസൗകര്യം ,കളിസ്ഥലം എന്നിവയുമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. മഠത്തിൽ കൃഷ്ണൻ നായർ 2. കൊളോറക്കണ്ടി ഗോപാലൻ നായർ 3. മണിയൂർ കൃഷ്ണൻമാസ്റ്റർ. 4. ഇ കെ രാധ ടീച്ചർ 5. കെ അശോകൻ, Muraleedharan pk

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഊരള്ളൂർ ടൗണിൽ നിന്നും മന്ദങ്ങാപ്പമ്പത്ത് റോഡിൽ 1.5 കിലോമിറ്റർ ഉള്ളിലേക്ക് സ്ഥിതിചെയ്യുന്നു.



{{#multimaps:11.48934,75.73072|zoom=18|width=800}}


"https://schoolwiki.in/index.php?title=ഊട്ടേരി_എ_എൽ_പി_എസ്&oldid=1580887" എന്ന താളിൽനിന്ന് ശേഖരിച്ചത്