ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 

കഴിഞ്ഞ പ്രളയത്തിൽ നിന്നും നാം
മുക്തരാവുന്നതിൻ മുൻപിതാ
വന്നുചേർന്നു ഒരു മഹാവ്യാധി
കൊറോണ എന്ന ഓമനപേരിലായ്
     ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടതാ
      മുന്നേറിടുന്നു കൊറോണ
     ഓരോ ദിനത്തിലും ആയിരങ്ങൾ
     മരിച്ചു വീഴുന്നു ലോകത്തിലാകവേ
ലോകമാകെ സ്തംഭിച്ചു നിൽക്കുന്നു
കൂട്ടത്തിലിന്ത്യയും ലോക്ക്ഡൗണിൽ
കേരളം ലോക്ക്ഡൗണിലാണെന്നാലും
കൊറോണതൻ കളി അധികം നടപ്പില്ല
     കേരളത്തിൽ നാം പലരേയും രക്ഷിച്ചു
     മരിച്ചുവീണവർ വിരലിലെണ്ണാവുന്നവർ
     എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കയാണെങ്കിൽ
     പിടിച്ചുകെട്ടാം നമുക്ക് കൊറോണയെ

അഞ്ജന സി പി
5 ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,ത്രിശ്ശൂർ,വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത