ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
width=500px
width=500px

ഐടി@സ്കൂൾഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴ രജിസ്റ്റർ ഒാഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്

== ഐടി@സ്കൂൾ ജില്ലാ സാരഥികൾ  ==


ജില്ലാ കോർഡിനേറ്റർ (ഇൻ ചാർജ്)
രശ്മി എം. രാജ്
മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  1. തൊടുപുഴ - ഷാജിമോൻ പി കെ
  2. കട്ടപ്പന- ജിജോ എം തോമസ്


മാസ്റ്റർ ട്രെയിനർമാർ

  1. അഭയദേവ് എസ്
  2. ബിജേഷ് കുര്യാക്കോസ്
  3. ഷിജു കെ ദാസ്
  4. ലിൻഡാ ജോസ്

ഐടി@സ്കൂൾ ഇടുക്കി ബ്ലോഗ്


വഴികാട്ടി

{{#multimaps: 9.898235, 76.717572 | width=600px| zoom=15}}

തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.