ആർ.സി.യു.പി.എസ് കോട്ടപ്പടി

Schoolwiki സംരംഭത്തിൽ നിന്ന്
09:02, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ആർ.സി.യു.പി.എസ് കോട്ടപ്പടി
വിലാസം
കോട്ടപ്പടി

680505
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ894357766
ഇമെയിൽrcupkottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24262 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്‌
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMERCY T A
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗുരുവായുർ ദേവസ്വത്തിന്റെ ആന താവളം സ്ഥിതി ചെയ്യുന്ന പുന്നത്തൂർ കോട്ട കേന്ദ്രമാക്കി പുന്നത്തൂർ കോവിലകം ഉടമകൾ നാളേറെ ഭരിച്ചിരുന്നു അവരുടെ പൂർവിക രിൽ കച്ചവടത്തിനും അവരുടെ പ്രതിനിധികൾക്കും വേണ്ടി കുറെ ക്രിസ്ത്യൻ സമുദായത്തിൽ പ്പെട്ട കുടുംബങ്ങൾക്ക് സഹായം നല്കി താമസിപ്പിച്ചു എന്നുള്ള ചരി ത്രത്തിന്റ്റെ തുടർച്ചയായി കോട്ടപ്പടി സെൻറ്‌ ലാ സേ ഴ് സ് പള്ളി യോടനുബ ന്ധി ച്ചു ള്ള ആർ സി യു പി സ്ക്കൂൾ എന്ന സ്ഥാപനവും എന്ന് പഴമക്കാർ പറയുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റ്റെ ജന്മ വർഷത്തെ കുറിച് ഭിന്നാഭിപ്രായങ്ങൾ ഇന്നും നിലവിലുണ്ട് .ഈ വിദ്യാലയത്തോട്‌ ചേർന്നുള്ള 500 ലേറെ വർഷം പഴക്കമുള്ള ദൈവാലയത്തിന്റെ അത്ര തന്നെ പഴക്കമുള്ളതാണീ ഈ വിദ്യാലയം .എന്ന വാദത്തിന് പ്രസക്തിയില്ലെ ങ്കിലും 1887 ന് മുമ്പ് ഇതുണ്ടായിരുന്നു എന്ന വാദം അവഗണിക്കാവുന്നതല്ല ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1887 ൽ ആണ് ഔപചാരികമായി സ്കൂൾ രൂപം കൊണ്ടത് എന്ന് 1889 ആഗസ്റ്റ് 16 ലെ വിദ്യാഭ്യാസ വകുപ്പിലെ രേഖകൾ നമുക്ക് തെളിവുകൾ തരുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ആർ.സി.യു.പി.എസ് കോട്ടപ്പടി / വിദ്യാഭാസ സംരക്ഷണ യജ്ഞo

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കോട്ടപ്പടി&oldid=394164" എന്ന താളിൽനിന്ന് ശേഖരിച്ചത്