ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണയും ഞാനും പിന്നെയീ ലോകവും

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കൊറോണയും ഞാനും പിന്നെയീ ലോകവും" സം‌രക്ഷിച്ചിരിക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ഞാനും പിന്നെയീ ലോകവും

അറിഞ്ഞു ഞാൻ
കൊറോണയെന്ന
വൈറസിനെ.....
അതി ഭീകരനാണു...
ജീവന്റെ അന്തകനാണവൻ
ഭീതി വേണ്ട.. നാം
ജാഗ്രത യിൽ ജീവിക്കൂ
വൃത്തി ശുചിത്വ പരിപാലനത്താൽ
ഈ നാളുകൾ നമുക്കുമുന്നേറാം
 

അനന്ദുകൃഷ്ണ
3 എ ആശ്രമം ഗവ.എൽ.പി.എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത