ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaswanthudayan (സംവാദം | സംഭാവനകൾ) (' ഫീൽഡ് ട്രിപ്പ് കുട്ടികളുടെ പഠനം കാര്യക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫീൽഡ് ട്രിപ്പ്

      കുട്ടികളുടെ പഠനം കാര്യക്ഷമമാകാകൻ പി. ടി. എ. യുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹായത്തോടെ നിരവധി പഠനയാത്രകൾ നടത്തിവരുന്നു.   ഇതിലിൽ സ്കൂളിലെ എല്ലാ ക്ലബുകളും സജീവമായി പങ്കെടുക്കുന്നുണ്ട്.  സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവന്തപുരം പ്ലനറ്റോറിയം, മ്യൂസിയം, തിരുനന്തപുരം, ആലപ്പുഴ മെഡിയ്ക്ക്ലൽ കോളേജുകളിൽ നടന്ന മെഡിയ്ക്കൽ എക്സിബിഷൻ മെഡകസ്, ആയിരംതെങ്ങിലെ കണ്ടൽവനങ്ങൾ, ജൈവവൈവിദ്യ പാർക്കുകൾ എന്നിവിടങ്ങളിലും സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൈസൂർ കൊട്ടാരം,  കൃഷ്ണപുരം കൊട്ടാരം, ശങ്കേഴ്സ് മ്യൂസിയം , തൃപ്പൂണിത്തുറ കൊട്ടാരം, മട്ടാഞ്ചേരി ജ്യൂതപള്ളി, തുടങ്ങിയവയും മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ തകഴി സ്മാരകം, തോന്നയ്ക്കൽ ആശാൻ സ്മാരകവും പരിസ്ഥിതി ക്ല൬ബിന്റെ ആഭിമുഖ്യത്തിൽ കുട്ടനാടും സന്ദർശിച്ചു.   മറ്റ് ക്ലബുകളുടെ നേതൃത്വത്തിൽ നിരവധി ഫീൽഡ് ട്രിപ്പുകളാണ് സംഘടിപ്പിക്കപ്പെട്ടത്.