അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയാണ് പെരുമ

നഷ്ട മോഹങ്ങൾക്കു മേലടയിരിക്കുന്നൊരു
പക്ഷിയാണിന്നു ഞാൻ കൂട്ടുകാരെ.
പണമാണ് വലുതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകം അറിഞ്ഞു.
മാനവ ജീവനെ കാർന്നു തിന്നീടും
മഹാമാരി പടരുന്ന കാലം.
നാം ഒരുമയോടെ പൊരുതേണ്ട കാലം
ജാതി മത രാഷ്ട്രീയ ചിന്തകൾ
പിഴുതെറിയേണ്ട കാലം
നാം ഒരുമയോടെ പൊരുതേണ്ട കാലം

{

നിയ ബിനോയ്
7 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത