അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവനം ഇത് അതിജീവനം
 ഭാരത മണ്ണിൽ
പിറന്ന ഏതൊരുണ്ണിക്കും
ഇത് അതിജീവനം
ചൈനയിൽ പിറന്നൊരു
കോവിടാം വൈറസ്
മനുഷ്യ കുലത്തെ
വധിക്കും മഹാമാരിപോൽ
പടരുന്നു പടരുന്നു
ലോകജനതയെ
കാർന്നു തിന്നുന്നു
വീരൻ അവൻ വൈറസ്

നഗ്നനേത്രങ്ങളിൽ ഒളിച്ചിരിക്കുന്നവൻ
ഹസ്തദാനത്തിലും വായുവിലും
രോഗം പടർത്തി
വിലസുന്ന വിത്തിവൻ
എന്റെ കൊച്ചു
കേരളത്തിലും എത്തിയിവൻ
വിമാനം കയറി
വന്ന വിരുതനാണിവൻ
ഓഖിയും പ്രളയവും
നിപ്പായെന്ന മഹാവിപത്തിനെയും
തോൽപ്പിച്ച ജനതയെൻ കേരളം
സാമൂഹ്യ അകലം പാലിച്ചും
ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചും
കടലും കായലും പ്രളയവും
തോൽപ്പിയ്‌ക്കാത്ത
ഒരേ മനസ്സോടെ
ഒരുമയോടെ മുന്നേറുന്ന
എൻ കേരളം
എത്ര മനോഹരം
കേരം തിങ്ങും നാട്ടിൽ പിറന്നതിൽ
ഇന്നും ഞാൻ അഭിമാനിക്കുന്നു

 

അരുണ എം എം
5A അൽ ഫാറൂഖിയ ഹൈസ്കൂൾ,ചേരാനെല്ലൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത