അരിക്കുളം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 6 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരിക്കുളം എൽ പി എസ്
വിലാസം
അരിക്കുളം

അരിക്കുളം പി.ഒ,കൊയിലാണ്ടി വഴി കോഴിക്കോട്
,
673620
വിവരങ്ങൾ
ഫോൺ9497083708
ഇമെയിൽarikkulamalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസന്ത.പി
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.
  പഴയ കുറുബ്രനാട്  താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം  ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.പഠനരംഗത്ത് പെൺകുട്ടികൾ മുന്നേറാൻ കഴിയാത്ത സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ മറ്റു പിന്നോക്കവസ്ഥകളും മാറ്റിയെടുക്കുനതിനു പ്രതിജ്ഞബദ്ധനായിരുന്ന അംശം അധികാരി പരേതനായ കെ.കുഞ്ഞികൃഷ്ണൻ കിടാവിന്റെ അനുജൻ കിള്ളികിടാവ്  എന്നു വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു സ്ഥാപകമാനേജർ.മേൽ പറഞ്ഞവരുടെ "കാവുതേരികുടുംബം" സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ട ഭക്ഷണം പതിവായി നൽകിവന്നിരുന്നു .വടക്കേ കുന്നത്ത് പറമ്പിലെ ഓല ഷെഡിൽ ക്ലാസ്സുകൾ നടത്തിയിരിന്നതും ഉച്ചക്ക് എല്ലാവരും കൂടി മാനേജരുടെ  വസതിയായ "നടക്കാവിലെക്ക്  പോയി ഭക്ഷണം കഴിച്ചിരുന്നതും  വർണിക്കാൻ നൂറ് നാവുള്ളവരാണ് ഇന്ന് അരിക്കുളത്ത് അത്യപൂർവ്വമായി മാത്രം അവശേഷിച്ചിരിക്കുന്ന ആദിമകാല പഠിതാക്കൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.48588,75.71443|zoom="17" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=അരിക്കുളം_എൽ_പി_എസ്&oldid=1070306" എന്ന താളിൽനിന്ന് ശേഖരിച്ചത്