താഴെകളരി യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Thazhekalari UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
താഴെകളരി യു പി എസ്‍‍
16868 schoolphoto1.jpeg
വിലാസം
ഇരിങ്ങൽ

ഇരിങ്ങൽ പി.ഒ.
,
673521
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04962600515
ഇമെയിൽthazhekalariupschool@.com
കോഡുകൾ
സ്കൂൾ കോഡ്16868 (സമേതം)
യുഡൈസ് കോഡ്32040800524
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ഇ
പി.ടി.എ. പ്രസിഡണ്ട്ഷാജി പി.പി
എം.പി.ടി.എ. പ്രസിഡണ്ട്വിജിത
അവസാനം തിരുത്തിയത്
28-10-202316868


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ഇരിങ്ങൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ദേശീയ പാതയിൽ നിന്ന് കോട്ടക്കൽ റോഡ് സന്ധിിക്കുന്നതിന് അല്പ തെക്ക് മാറി കിഴക്ക് ഭാഗത്തായിസ്ഥിതി ചെയ്യുന്നപുരാതന വിദാലയമാണ് ഇരിങ്ങൽ താഴെകളരി യു പി സ്ക്കുൽ

ഭൗതികസൗകര്യങ്ങൾ

പയ്യോളി മുനിസിപ്പാലിറി ഏഴാം വാർഡിൽ നാഷണൽ ഹെവേയിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1902ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത് ഒരു നില കെട്ടിടമാാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതഏഴുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക്പൈപ്പും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ മരത്തിമ്‍െ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജ് എടുത്ത തീയ്യതി
1 അചൂതൻ മാസ്ററർ
2 കുഞികൃഷ്ണക്കുറിപ്പ് മാസ്ററർ
3 എം.കെ.മാധവി ടീച്ചർ
4 കൗസു ടീച്ചർ
5 സെലീന ടീച്ചർ
6 രമാദവി ടീച്ചർ
7 കണാരൻ മാസ്ററർ
8 സജീവൻ മാസ്ററർ
9 ബാലാംബിക
  1. അനിത ഇ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണപ്പണിക്കർ ഇരിങ്ങൽ
  2. ഡോ.രാമപ്പണിക്കർ
  3. കാരങ്ങോത്ത്പത്മനാഭൻ അൻറാർട്ടിക്ക
  4. സന്ദോഷ് കെ.വി (എസ് പി )

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=താഴെകളരി_യു_പി_എസ്‍‍&oldid=1983669" എന്ന താളിൽനിന്ന് ശേഖരിച്ചത്