സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(St. Joseph`s L. P. S. Karukutty North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Schoolwiki award applicant

സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്
വിലാസം
ബസ്ലഹം

സെൻറ്.ജോസഫ്സ് എൽ.പി.എസ്.കറുകുറ്റി നോർത്ത്
,
കറുകുറ്റി പി.ഒ.
,
683576
സ്ഥാപിതം15 - 3 - 1938
വിവരങ്ങൾ
ഫോൺ04842 451330
ഇമെയിൽsjlpskarukuttynorth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25426 (സമേതം)
യുഡൈസ് കോഡ്32080200105
വിക്കിഡാറ്റQ99509687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരിക്കുഞ്ഞ് എം.ജെ
പി.ടി.എ. പ്രസിഡണ്ട്ബാബു എൻ.പി
എം.പി.ടി.എ. പ്രസിഡണ്ട്ഫെമിന ഡേവിസ്
അവസാനം തിരുത്തിയത്
06-02-202425426lps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  നമ്മുടെ ഈ  വിദ്യാലയം 1938  ൽ  'സെന്റ്‌ .ജോസഫ്സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത്' എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമായി വളരെ ചെറിയ ഒരു കെട്ടിടമായി പണിത ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക്  സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു. കൂടുതൽ  അറിയുക

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് റൂം
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • കളിസ്ഥലം
  • ശുചിമുറി
  • പാർക്ക്
  • ഊട്ടുമുറി
  • സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

1 .സി.ഡെൽഫീന (1938 -1975 )സി.ഫിലോണില (1975  -1982 )സി.ബാംബീനാ ,മറിയാമ്മ ടീച്ചർ,

സി.മെൻഡസ് (1991 -2003 ).സി .സിബി തെരേസ് (2003 -2006 )സി .ലിസ്ബത് (2007 -2013 )

സി .എൽസിൻ തോമസ് പി (2013 -2021 )




നേട്ടങ്ങൾ  

  • 2019മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2021 മോറൽ സയൻസ്  2 എ പ്ലസ് ഗ്രേഡ്  
  • 2023 KALOLSAVAM OVEROLL

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

           

         

സന്ദീപ് ബാലൻ              സിനിമ നടൻ

സുമേഷ്  കൃഷ്ണൻകുട്ടി          കലാകാരൻ


ജസ്റ്റിൻ വർഗ്ഗീസ് സിനിമ മ്യൂസിക് ഡയറക്ടർ
ടോം പൈനാടത് അഡ്വേക്കേറ്റ്
ടോണി ആന്റണി പൈനാടത്  ഡോക്ടർ
മിസ് ജസ്റ്റി           മിസ് യോഗ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി

വഴികാട്ടി


{{#multimaps:10.23689,76.37583|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കറുകുറ്റി അഡ്‌ലെക്സ് ഇന്റർനാഷണൽ  കൺവെൻഷൻ സെന്ററിൽ നിന്നും  ഇടത്തോട്ട് തിരിഞ്ഞ ഏകദേശം കിലോമീറ്റർ അകലത്തിൽ  സെൻറ് ജോസഫ് ചർച്ചിന്റെ  സമീപത്താണ് നമ്മുടെ വിദ്യാലയം .