"Ssk18:കലോത്സവം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
വേദികൾ
വേദികൾ


# നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)
== #നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്) ==
           സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേധഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
           സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)
== # നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട) ==
            പുരം നാളിൽ തുറക്കുന്ന നട . മധ്യ അമോിക്കയിൽ നിന്നെത്തിയെ ഉദ്യാനസന്യം രാത്രിയിൽ വിരിയുന്ന സുഗന്ധമേറിയ  വെളുത്ത പുഷ്‌പങ്ങളാണ് പ്രത്യേകത .മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകുുന്ന വഴി .
          തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും തെക്കോട്ടിറക്കത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.

11:37, 7 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

വേദികൾ

#നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)

         സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.

# നിശാഗന്ധി(തേക്കിൻകാട് മൈതാനം ,തെക്കേ ഗേപുരനട)

          തെക്കോട്ടിറക്കത്തിന് പേരുകേട്ട നട.വർണ്ണാഭമായ കുടമാറ്റത്തിനും തെക്കോട്ടിറക്കത്തിനും സാക്ഷിയാകുന്ന ഇവിടെ സായാഹ്നങ്ങളിൽ നിശാഗന്ധികൾ പൂക്കുന്നു.
"https://schoolwiki.in/index.php?title=Ssk18:കലോത്സവം/Details&oldid=419972" എന്ന താളിൽനിന്ന് ശേഖരിച്ചത്