Schoolwiki:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)

പ്രധാനതാളിലെ ഈവിദ്യാലയത്തെ പരിചയപ്പെടാം എന്ന ഭാഗത്തിൽ ഉൾപ്പെടുത്താനായി സമ്പൂർണ്ണമായ സ്കൂൾ ലേഖനങ്ങളെ കണ്ടെത്തുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് താളാണിത്. ആർക്കും ഇത്തരം ലേഖനങ്ങൾ കണ്ടെത്തി ഉൾപ്പെടുത്താവുന്നതാണ്. ഇവ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുമല്ലോ. ഫലകം:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങള്‍ സഹായം

തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടിക

അഭിപ്രായം--DEV (സംവാദം) 12:01, 11 ഫെബ്രുവരി 2017 (IST)


ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Parazak (സംവാദം) 20:23, 4 ഫെബ്രുവരി 2017 (IST)

  • Symbol neutral vote.svg നിഷ്പക്ഷം

വിവരങ്ങള്‍ ഇനിയും ഉള്‍പ്പെടുത്താനുണ്ട് ശബരിഷ് കെ 22:16, 4 ഫെബ്രുവരി 2017 (IST)


ജി.എച്ച്.എസ്. പന്നിപ്പാറ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Parazak (സംവാദം) 20:15, 4 ഫെബ്രുവരി 2017 (IST)

  • Symbol oppose vote.svg എതിർക്കുന്നു
അപൂര്‍ണ്ണമാണ് ശബരിഷ് കെ 22:16, 4 ഫെബ്രുവരി 2017 (IST)

എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍

എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌‌‌‌ശബരിഷ് കെ 13:58, 4 ഫെബ്രുവരി 2017 (IST)

  • Symbol oppose vote.svg എതിർക്കുന്നു


എല്ലാ വിവരങ്ങളും ഒരൊറ്റ പേജില്‍ ഉള്‍ക്കൊള്ളിച്ചതിനോടു യോജിപ്പില്ല. ചിത്രങ്ങള്‍ ധാരാളം ഉള്‍പ്പടുത്തിയിരിക്കുന്നു. വിവരങ്ങള്‍ ഉപതാളുകളിലാക്കി അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഭംഗിയാക്കാമായിരുന്നു. പഠനകാര്യങ്ങളേക്കാളേറെ അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങളാണെന്നു തോന്നും. മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ എന്ന താളുകളില്‍ ആരുമില്ല.



എ.എം.യു.പി.സ്കൂള്‍ പള്ളിക്കല്‍

എ.എം.യു.പി. സ്കൂൾ പള്ളിക്കല്‍

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌‌‌‌Ahamedsageerkv


  • Symbol oppose vote.svg എതിർക്കുന്നു
തിരഞ്ഞെടുത്ത വിദ്യാലയം എന്ന നിലവാരത്തിലേക്കെത്താൻ ഈ വിദ്യാലയത്തിന്റെ താൾ കൂടുതൽ നന്നാവേണ്ടതുണ്ട്. ലോഗോ ശരിയായി ക്രമീകരിക്കാത്തതുമൂലം ഇൻഫോബോക്സിനു വലുപ്പക്കൂടതൽ അനുഭവപ്പെടുന്നു. തെറ്റായ ടാഗും ഇൻഫോബോക്സിൽ കടന്നുവന്നിരിക്കുന്നു. വിക്കിയുടെ സാമാന്യശൈലിക്ക് വിരുദ്ധമായി ശീർഷകങ്ങൾക്ക് പച്ചനിറം നൽകിയിരിക്കുന്നു. പൂർത്തിയാക്കാത്ത ചുവന്നകണ്ണികൾ അവശേഷിക്കുന്നു. --നവീൻ ശങ്കർ (സംവാദം) 20:58, 28 ജനുവരി 2017 (IST)
  • Symbol oppose vote.svg എതിർക്കുന്നു
തിരഞ്ഞെടുത്ത വിദ്യാലയം എന്ന നിലവാരത്തിലേക്കെത്താൻ ആദ്യം പേജ് പൂര്‍ത്തിയാക്കട്ടേ. ഇന്‍ഫോ ബോക്സില്‍ കുട്ടികളുടെ എണ്ണം ചേര്‍ക്കുക.

ജി.എച്ച്.എസ്. കരിപ്പൂര്‍

ജി.എച്ച്.എസ്. കരിപ്പൂര്‍

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Devianil (സംവാദം) 22:41, 23 ജനുവരി 2017 (IST)


ജി.ബി.എച്ച്.എസ്.എസ്. ചവറ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 16:09, 28 ഒക്ടോബർ 2016 (IST)

ഇൻഫോബോക്സ് ശരിയായി ക്രമീകരിച്ചിരിക്കുന്നെങ്കിലും ഉള്ളടക്കം കൂടുതൽ മെച്ചപ്പെടാനുണ്ട്. ചില ശീർഷകങ്ങൾ അനാവശ്യമായി കടുപ്പിച്ചിരിക്കുന്നത് അഭംഗിയാണ്.  മുൻ സാരഥികൾ എന്ന പട്ടികയും ശരിയായിട്ടില്ല. ഉപതാളുകളിൽ ആവശ്യത്തിന് ഉള്ളടക്കമില്ല. ഐ.ടി. ക്ലബ് പ്രവർത്തനങ്ങൾ ശ്രദ്ധാർഹമാണ്. അഭിനന്ദനങ്ങൾ. --നവീൻ ശങ്കർ (സംവാദം) 21:08, 28 ജനുവരി 2017 (IST)

ചേന്ദമംഗല്ലൂര്‍ എച്ച്. എസ്സ്.എസ്സ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --Admin Chennamangallur HSS 10:05, 14 ഡിസംബർ 2016 (IST)


സെന്റ്‌. ഷന്താള്‍സ് ഹൈസ്കൂള്‍, മാമ്മൂട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --33055(സംവാദം)

school photo
  • Symbol oppose vote.svg എതിർക്കുന്നു
- സ്ക്കുളിന്റെ പേജുപോലും ഇല്ലാതെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യമല്ല. --Ranjithsiji (സംവാദം) 08:16, 18 ജനുവരി 2017 (IST)