"SSK:2018-19/വിശദവിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{SSKTitle|Title= 59-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം |വിശദവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("SSK:2018-19/വിശദവിവരങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (...)
 
(വ്യത്യാസം ഇല്ല)

08:09, 12 ഡിസംബർ 2018-നു നിലവിലുള്ള രൂപം

59-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം

മത്സര വേദിയും കലാമത്സരങ്ങളും

സാഹിത്യലോകത്തിലെ ആലപ്പുഴക്കാരും പ്രശസ്‌തിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വഴി കടന്നുപോയവരും അവർ രചിച്ച കൃതികളുടെ പേരിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്‌മരിക്കപ്പെടും. കലോത്സവ വേദികൾ ഇക്കുറി പ്രശസ്തരുടെ സാഹിത്യസൃഷ്ടികളുടെ പേരിലാണ് അറിയപ്പെടുക.ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ ഒന്നാം വേദിക്ക് ഇരയിമ്മൻ തമ്പിയുടെ കൃതിയായ 'ഉത്തരാസ്വയംവരം' എന്നാണ് പേരിട്ടിരിക്കുന്നത്. രചനാ മത്സര മൂല്യനിർണയവേദിക്ക് കളവംങ്കോടം ബാലകൃഷ്ണന്റെ 'അനുസന്ധാനം', പഴയിടം മോഹനൻ നമ്പൂതിരിയുടെ വിശേഷ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാല പി. പത്മരാജന്റെ നോവലായ 'പെരുവഴിയമ്പലം', ഗ്രീൻ പ്രോട്ടോക്കോൾ പവലിയന് വയലാർ കവിതയായ 'മുളങ്കാട്' തുടങ്ങി എസ്.എൽ. പുരം സദാനന്ദന്റെ 'കാട്ടുകുതിര'യും കാവാലത്തിന്റെ 'അവനവൻകടമ്പയും' തകഴിയുടെ 'രണ്ടിടങ്ങഴി'യും, തോപ്പിൽഭാസിയുടെ 'അശ്വമേധ'വുമൊക്കെയായി 29 വേദികളിലും മലയാളത്തിലെ മികച്ച കൃതികളാണ് 'കുട്ടിത്താരങ്ങളെ' വരവേൽക്കാനൊരുങ്ങി തയ്യാറാക്കിയിരുന്നത്.

വേദി 1 ലിയോ xiii (ഉത്തരാസ്വയംവരം)

ഡിസംബർ 8

രാവിലെ 9 കുച്ചിപുടി H.S.S.G

വൈകിട്ട് 2 മാർഗംകളി H.S


വേദി 2 ഗവ.മോഡൽ ഗേൾസ് (മയൂരസന്ദേശം)

രാവിലെ 9 ഭരതനാട്യം എച്ച്.എസ്.ജി

3ന് കേരളനടനം എച്ച്.എസ്.എസ്.ജി


വേദി 3 എസ്.ഡി.വി. സെന്റിനറി ഹാൾ (കല്യാണസൗഗന്ധികം)

9ന് തിരുവാതിര എച്ച്.എസ്

3 നാടോടിനൃത്തം എച്ച്.എസ്.എസ്. ഗേൾസ്

വേദി 4 ടി.ഡി. എച്ച്.എസ്.എസ് (നിത്യകന്യക)

9 ന് ഭരതനാട്യം എച്ച്.എസ്.എസ്.ബി

2ന് കൂടിയാട്ടം എച്ച്.എസ്.എസ്

വേദി 5 സെന്റ് ജോസഫ് ഗേൾസ് ആഡിറ്റോറിയം (ചിലമ്പൊലി)

9 ന് കുച്ചുപുടി എച്ച്.എസ്.ജി

12.30 ന് വട്ടപ്പാട്ട് എച്ച്.എസ്


വേദി 6 ലജനത്ത് മുഹമ്മദിയ്യ എച്ച്.എസ് ആഡിറ്റോറിയം (ആയിഷ)

9 ന് അറബനമുട്ട് എച്ച്.എസ്

2 ന് കോൽകളി എച്ച്.എസ്


വേദി 7 ഗവ.മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ് ആഡിറ്റോറിയം (അവനവൻ കടമ്പ)

9ന് പരിചമുട്ടുകളി എച്ച്.എസ്.എസ്, 2 ന് പരിചമുട്ടുകളി എച്ച്.എസ്

വേദി 8 സെന്റ് ആന്റണീസ് എച്ച്.എസ് ആഡിറ്റോറിയം (പാദമുദ്ര)

വേദി 9 കാർമൽ ആഡിറ്റോറിയം (അകലെ അകലെ)

9 ന് കോൽകളി എച്ച്.എസ്.എസ്, 2ന് ദഫ് മുട്ട് എച്ച്.എസ്.എസ്

വേദി 10 വെള്ളാപ്പള്ളി ഒ.എൽ.എഫ്.എൽ.പി.എസ് (കാട്ടുകുതിര)

9ന് നാടകം സംസ്കൃതം എച്ച്.എസ്


വേദി 11 മേരി ഇമ്മാക്യുലേറ്റ് എച്ച്.എസ്.എസ് പൂങ്കാവ് (അശ്വമേധം)

9 ന് ഇംഗ്ലീഷ് സ്കിറ്റ് എച്ച്.എസ്.എസ്, 3 ന് ഇംഗ്ലീഷ് സ്കിറ്റ് എച്ച്.എസ്


വേദി 12 എച്ച്.എസ് തിരുവമ്പാടി (സ്യമന്തകം)

9 ന് ലളിതഗാനം എച്ച്.എസ്.എസ്.ജി, 12 ന് ലളിതഗാനം എച്ച്.എസ്.ജി, 3 ന് സംഘഗാനം എച്ച്

വേദി 13 തത്തംപള്ളി പാരീഷ്ഹാൾ (അരനാഴിക നേരം)

9 ന്കഥകളി സിംഗിൾ എച്ച്.എസ്.ബി, 2 ന് കഥകളി സിംഗിൾ എച്ച്.എസ്.എസ്.ബി


വേദി 14 ജവഹർബാലഭവൻ (കരുക്ഷേത്രം)

9 ന് പഞ്ചവാദ്യം എച്ച്.എസ്.എസ്, 2 ന് ചെണ്ട/തായമ്പക എച്ച്.എസ്.എസ്

വേദി 15 ലിയോ xiii എൽ.പി.എസ് ഹാൾ (ലോല)

9 ന് മാപ്പിളപ്പാട്ട് എച്ച്.എസ്.എസ്.ബി, 12 ന് മാപ്പിളപ്പാട്ട് എച്ച്.എസ്.ജി,3 ന് മാപ്പിളപ്പാട്ട് എച്ച്.എസ്.എസ്.ജി,6 ന് മാപ്പിളപ്പാട്ട് എച്ച്.എസ്.ബി

വേദി 16 കിടങ്ങാംപറമ്പ് എൽ.പി.എസ് ഹാൾ (ജീവിതനൗക)

സംസ്കൃതോത്സവം- 9ന് ഗാനാലാപനം എച്ച്.എസ്.ബി, 11 ന് ഗാനാലാപനം എച്ച്.എസ്.ജി,1 ന് അഷ്ടപദി എച്ച്.എസ്.ബി,4 ന് അഷ്ടപദി എച്ച്.എസ്.ജി.


വേദി 17 കാർമൽ സ്കൂൾ (കാവ്യസ്വരൂപം)

സംസ്കൃതോത്സവം- 9 ന് പദ്യംചൊല്ലൽ എച്ച്.എസ്.ജി, 11 ന് പ്രഭാഷണം എച്ച്.എസ്,ചമ്പുപ്രഭാഷണം എച്ച്.എസ്,2 ന് ചമ്പുപ്രഭാഷണം എച്ച്.എസ്,4 ന് പ്രശ്നോത്തരി എച്ച്.എസ്

വേദി 18 മോഡൽ എച്ച്.എസ്. എൽ.പി.എസ്(ചെമ്മീൻ)

അറബിസാഹത്യോത്സവം- 9 ന് സംഭാഷണം എച്ച്.എസ്, 11ന് മുശഅറ എച്ച്.എസ്,12 ന് പദ്യംചൊല്ലൽ ജനറൽ എച്ച്.എസ്,2 ന് പദ്യംചൊല്ലൽ ജനറൽ എച്ച്.എസ്.എസ്, 4 ന് പ്രസംഗം ജനറൽ എച്ച്.എസ്.എസ്

വേദി 19 ഗമ.മുഹമ്മദൻസ് എൽ.പി.എസ് ഹാൾ(വിശ്വദീപം)

9 ന് പദ്യംചൊല്ലൽ (ഇംഗ്ലീഷ്)എച്ച്.എസ്,12 ന് പദ്യംചൊല്ലൽ (ഇംഗ്ലീഷ്) എച്ച്.എസ്.എസ്. 3 ന് പ്രസംഗം(ഇംഗ്ലീഷ്) എച്ച്.എസ്,6 ന് പ്രസംഗം(ഇംഗ്ലീഷ്)എച്ച്.എസ്.എസ്

വേദി 20 ഗവ.യു.പി.എസ് തിരുവമ്പാടി(ദൈവത്താർ)

9 ന് ശാസ്ത്രീയ സംഗീതം എച്ച്.എസ്.എസ്.ജി, 2 ന് അക്ഷരശ്ലോകം എച്ച്.എസ്.എസ്,6 ന് കാവ്യകേളി എച്ച്.എസ്

വേദി 21 ഗവ.മുഹമ്മദൻസ് ബോയ്സ് എച്ച്.എസ് ഹാൾ(മലയാള ഭാവന)

9 ന് കഥാപ്രസംഗം എച്ച്.എസ്.എസ്, 3 ന് ഗിത്താർ എച്ച്.എസ്.എസ്

വേദി 22 സെന്റ് ജോസഫ് എൽ.പി.എസ് ആഡിറ്റോറിയം(സർഗസംഗീതം)

9 ന് പദ്യംചൊല്ലൽ(തമിഴ്)എച്ച്.എസ്,12 ന് പദ്യംചൊല്ലൽ(തമിഴ്)എച്ച്.എസ്.എസ്,3 ന് പ്രസംഗം(തമിഴ്) എച്ച്.എസ്

വേദി 23 സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ്.എസ് ഹാൾ(നഗരനന്ദിനി)

9ന് ക്വിസ് (ഉറുദു)എച്ച്,എസ്.എസ്,11 ന് സംഘഗാനം (ഉറുദു)എച്ച്.എസ്,2ന് പദ്യംചൊല്ലൽ(ഉറുദു)എച്ച്.എസ്

വേദി 24 തത്തംപള്ളി എച്ച്.എസ് ഹാൾ(ഒറ്റ)

9 ന് പദ്യംചൊല്ലൽ(ഹിന്ദി) എച്ച്.എസ്.എസ്, 12ന് പ്രസംഗം (ഹിന്ദി) എച്ച്.എസ്.എസ്,3 ന് പദ്യംചൊല്ലൽ(ഹിന്ദി) എച്ച്.എസ്,6 ന് പ്രസംഗം (ഹിന്ദി) എച്ച്.എസ്

വേദി 25 എസ്.സി.എം.വി ജി.യു.പി.എസ് ചെട്ടിക്കാട്(രണ്ടിടങ്ങഴി)

9 ന് തുള്ളൽ എച്ച്.എസ്.ബി ,2 ന് തുള്ളൽ എച്ച്.എസ്.എസ്.ബി


വേദി 26 ഗവ.യു.പി.എസ് കളർകോട്(ഗാനദേവത)

9ന് പദ്യം ചൊല്ലൽ (സംസ്)എച്ച്.എസ്.എസ് ജന, 2 ന് പ്രസംഗം(സംസ്) എച്ച്.എസ്.എസ്

വേദി 27 എസ്.ഡി.വി ഗവ.ജെ.ബി.എസ്(ഭാവന)

9 ന് പദ്യംചൊല്ലൽ(മല) എച്ച്.എസ്, 12 ന് പദ്യംചൊല്ലൽ(മല) എച്ച്.എസ്.എസ്,3 ന് പ്രസംഗം (മല) എച്ച്.എസ്,6 ന് പ്രസംഗം (മല) എച്ച്.എസ്.എസ്

വേദി 28 ഗവ.എൽ.പി.എസ് കളർകോട്(തരംഗണി)

9 ന് നാടകം (അറബി)എച്ച്.എസ്


വേദി 29 റിക്രിയേഷൻ ഗ്രൗണ്ട്(ഇതാ ഇവിടെ വരെ)

8 ന് ബാന്റ് മേളം എച്ച്.എസ്.എസ്

വേദി 30 ലജനത്ത് മുദമ്മദിയ എച്ച്.എസ്.എസ്(അനുസന്ധാനം)

രചന മൂല്യ നിർണയം

"https://schoolwiki.in/index.php?title=SSK:2018-19/വിശദവിവരങ്ങൾ&oldid=565477" എന്ന താളിൽനിന്ന് ശേഖരിച്ചത്