എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(SNM Govt Boy`s HSS Cherthala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല
വിലാസം
ചേർത്തല

ചേർത്തല
,
ചേർത്തല: പി.ഒ പി.ഒ.
,
688524
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0478 2813234
ഇമെയിൽ34023alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34023 (സമേതം)
എച്ച് എസ് എസ് കോഡ്4003
യുഡൈസ് കോഡ്32110400907
വിക്കിഡാറ്റQ87477545
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ297
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലെജു മോൾ. T
പ്രധാന അദ്ധ്യാപികജിഷ റ്റി
പി.ടി.എ. പ്രസിഡണ്ട്രാജു
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
06-12-2023Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകൻ ശ്രീ.നാരായണ ഗുരു ദാനമായി നൽകിയ സ്ഥലത്ത് 1917ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻപ്രിൻസിപ്പൽമാർ  : '

  • ശ്രീ.സജി എസ്
  • ശ്രീമതി.ഷീജ പി
  • ശ്രീ.ജയപ്രസാദ് എ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ലില്ലി എം
  • രമണികുട്ടി
  • സിബി K ദയാനന്ദൻ
  • സുരേഷ് ബാബു
  • പ്രസന്നകുമാരി
  • ഉണ്ണി എ
  • പീറ്റർ കെ വി.
  • സരസമ്മ
  • മിനി എം
  • ജമ‍ുനാദേവി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.വയലാർ രാമവർമ്മ
  • ശ്രീമതി. ഗൗരിയമ്മ
  • ശ്രീ. A K ആന്റണി
  • ശ്രീ. വയലാർ രവി
  • ശ്രീ. ഐസക് മാടവന

വഴികാട്ടി

  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും 32 KM
  • NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ എക്സ്റേ കവലയിൽ നിന്നും ചേർത്തല ബസ് സ്റ്റാൻഡിലെക്കുള്ള വഴിയിൽ ഒരു കിലോമീറ്റർ ദൂരത്ത്‌
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 1 km ദൂരം
  • ചേർത്തല KSRTC ബസ്സ്റ്റാന്റിൽ നിന്നും 1 KM



{{#multimaps:9.68116, 76.34078|zoom=20}}