എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി

(S. S. M. U. P. S. Vadakkummuri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ നന്നംമുക്ക് പഞ്ചായത്തിലെ 17 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂൾ ആണ് എസ്. എസ്. എം. യൂ. പി. സ്കൂൾ വടക്കുംമുറി.1976 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്.

എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി
വിലാസം
വടക്കുംമുറി

S S M U P SCHOOL VADAKKUMMURI
,
പിടാവന്നൂർ പി.ഒ.
,
679574
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽssmupsvadakkummury@gmail.com
കോഡുകൾ
സ്കൂൾ കോഡ്19265 (സമേതം)
യുഡൈസ് കോഡ്32050700406
വിക്കിഡാറ്റQ64563685
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് നന്നംമുക്ക്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ റസാഖ് സി എം
പി.ടി.എ. പ്രസിഡണ്ട്ബാബു പി. എൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
05-03-2024Ssmupschool76


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കൂൾ ആരംഭിച്ചു. ശ്രീ. മണാളത്ത് മുഹമ്മദ്കുട്ടി, പി. പി. മുഹമ്മദ്കുട്ടി എന്നിവർ ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. ഇവരുടെ കാലശേഷം പി. പി. യൂസഫലി മാനേജർ ആയി ചാർജ് എടുത്തു.

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

പ്ലേയ് ഗ്രൗണ്ട്

ലൈബ്രറി

സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

നീന്തൽ

കരാട്ടെ

തയ് ക്വോൺ ഡോ

സൂമ്പ ഡാൻസ്

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 പി. കെ. കരുണാകരൻ 1976 - 2008
2 പി. എം. ഗീത 2009 - 2020
3 ജയന്തി എം 2020 - 2022
4

ചിത്രശാല

ചിത്രങ്ങൾ കാണുക

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കൂൾ ആരംഭിച്ചു. ശ്രീ. മണാളത്ത് മുഹമ്മദ്കുട്ടി, പി. പി. മുഹമ്മദ്കുട്ടി എന്നിവർ ചേർന്നാണ് സ്കൂൾ ആരംഭിച്ചത്. പി. പി. മുഹമ്മദ്കുട്ടി ആയിരുന്നു ആദ്യ മാനേജർ. ഇവരുടെ കാലശേഷം പി. പി. യൂസഫലി മാനേജർ ആയി ചാർജ് എടുത്തു.

വഴികാട്ടി

തൃശ്ശൂർ - കോഴിക്കോട് റൂട്ടിൽ ചങ്ങരംകുളം ഇറങ്ങി നരണിപ്പുഴ ബസ് കയറി മഠത്തിപാടം സ്റ്റോപ്പിൽ ഇറങ്ങുക.50 മീറ്റർ ഉള്ളിലേക്ക് നീങ്ങിയാൽ സ്കൂൾ കവാടത്തെക്ക് എത്തി ചേരും.

ഗുരുവായൂർ - പൊന്നാനി റൂട്ടിൽ എരമംഗലം ഇറങ്ങി ചങ്ങരംകുളം ബസ് കയറി മഠത്തിപാടം സ്റ്റോപ്പിൽ ഇറങ്ങുക.50 മീറ്റർ ഉള്ളിലേക്ക് നീങ്ങിയാൽ സ്കൂൾ കവാടത്തെക്ക് എത്തി ചേരും .{{#multimaps: 10.725483, 76.001537 | zoom=13 }}