പുത്തൂർ ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Puthur JBS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പുത്തൂർ ജെ ബി എസ്
16837123.png
വിലാസം
പുത്തൂർ

ചെറുശ്ശേരി റോഡ് പുത്തൂർ
,
പുത്തൂർ പി.ഒ.
,
673104
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽ16837hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16837 (സമേതം)
യുഡൈസ് കോഡ്32041300014
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എൻ
പി.ടി.എ. പ്രസിഡണ്ട്കൗസു
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത
അവസാനം തിരുത്തിയത്
24-02-2022Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ പുത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പുത്തൂർ ജെബി സ്കൂൾ

ചരിത്രം

വടകര താലൂക്കിലെ പുത്തൂർ ദേശം എന്ന ഗ്രാമത്തിൽ വർഷങ്ങൾക്കു മുൻപ് കിഴക്കയിൽ എന്ന പറമ്പിൽ ആണ് വിദ്യാലയം ആരംഭിച്ചത് പിന്നീട് വലകെട്ടിൽ എന്ന പറമ്പിലേക്ക് മാറി പിന്നീട് കുനിയിൽ എന്ന പറമ്പിൽ നല്ല രീതിൽ ഉള്ള സ്കൂൾ കെട്ടിടം നിർമിച്ചു ശങ്കരൻ വൈദ്യർ എന്ന ആൾ ആയിരുന്നു മാനേജർ

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ഒരു ചെറിയ കെട്ടിടമാണ് പുത്തൂർ ജെ ബി  സ്കൂളിനുള്ളത് .  ചുറ്റുമതിലോടുകൂടിയ സ്കൂൾകെട്ടിടം ,ടൈൽസ് പാകിയ ബാത്റൂം ,കുടിവെള്ളസൗകര്യം ഒരോ ക്ലാസ്സിനും ആവശ്യമായ ഇരിപ്പിടങ്ങൾ, ലൈബ്രറി സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .കൈറ്റ് നൽകിയ ലാപ്‌ടോപ് പ്രൊജക്ടർ സ്കൂളിൽ ഉപയോഗിച്ച് വരുന്നുണ്ട്‌

 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാജൻ മാസ്റ്റർ
  2. രാധ ടീച്ചർ
  3. ബാലൻ മാസ്റ്റർ
  4. മൊയ്‌ദു മാസ്റ്റർ
  5. കേളു മാസ്റ്റർ
  6. നാരായണൻ മാസ്റ്റർ
  7. സലീല കെപി
  8. രമേശൻ

ഇപ്പോഴത്തെ അദ്ധ്യാപകർ

  1. ഷീബ എൻ (HM)
  2. ധന്യ ടി എൻ
  3. സോന പിഎം
  4. ബിജിന ബി

നേട്ടങ്ങൾ

എൽ എസ് എസ്‌ പരീക്ഷയിൽ മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞു

  • 2017-2018-വരുണഗിരീഷ്
  • 2018-2019-നജനസറിൻ -അധിൻ സിഎം
  • 2019-2020-ആയിഷ പിഎം -ശ്യാമിൽ വിപി 

പ്രശസ്‌തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • വടകര ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • വടകര ഗവ. ഹോസ്പിറ്റലിനു കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

Loading map...

"https://schoolwiki.in/index.php?title=പുത്തൂർ_ജെ_ബി_എസ്&oldid=1693412" എന്ന താളിൽനിന്ന് ശേഖരിച്ചത്