Pto.

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15349 (സംവാദം | സംഭാവനകൾ) (cnjgj)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കൃഷി

പ്രധാനമായും മുത്താറി കടുക്,നെല്ല്,ചാമ എന്നിവയായിരുന്നു കൃഷികൾ.ഇടവിളയായി കപ്പ,ചേമ്പ് ചേന,കാച്ചിൽ എന്നിവയും കൃഷി ചെയ്തിരുന്നു. പുതുശ്ശേരി വർഗീസിന്റെ കാളവണ്ടി കച്ചവടത്തിനായി കൊണ്ടുപോയിരുന്നു. ഗണപതിവട്ടം (ബത്തേരി )എന്നീ സ്ഥലങ്ങളിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. നെൽകൃഷിക്കായി കാളയും കലപ്പയും ഉപയോഗിച്ചിരുന്നു. നെല്ല് കൊയ്ത ശേഷം ഒക്കൽക്കല്ല് ഉപയോഗിച്ചു നെല്ല് വേർതിരിക്കുമായിരുന്നു.ഇന്ന് കൊയ്ത്തുയന്ത്രവും പുല്ലുക്കെട്ടുന്ന മെഷീനും ഉപയോഗിക്കുന്നു.

ഗതാഗതം

കാളവണ്ടിയെ ആശ്രയിച്ചും ഇടവഴികൾ താണ്ടിയുമായിരുന്നു സഞ്ചാരം.നാട്ടിലെ ജനങ്ങളുടെ ശ്രമഫലമായി റോഡുകൾ വന്നു. 1980 കളിൽ കമ്പക്കൊടി വരെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ബസ് പിന്നീട് പ്രൈവറ്റ് ബസ്സുകളും വന്നു. ഈ റോഡാണ് തമിഴ്നാട് കർണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നത്.

ഗണപതി അമ്പലത്തിലെ ഉത്സവവും ഗുളികൻ തറ ദൈവത്തിന് കൊടുക്കലും ആദിവാസി വിഭാഗക്കാരുടെ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്

ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ

"https://schoolwiki.in/index.php?title=Pto.&oldid=1264573" എന്ന താളിൽനിന്ന് ശേഖരിച്ചത്