പുറമേരി വി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(PURAMERI VVLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പുറമേരി വി വി എൽ പി എസ്
16227-school logo.jpeg
16227 purameri vv lps.png
പുറമേരി വി വി എൽ പി സ്കൂൾ
വിലാസം
പുറമേരി വാട്ടർ ടാങ്കിനു സമീപം

പുറമേരി പി.ഒ.
,
673503
സ്ഥാപിതം26 - 4 - 1939
വിവരങ്ങൾ
ഇമെയിൽ16227hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16227 (സമേതം)
യുഡൈസ് കോഡ്32041200516
വിക്കിഡാറ്റQ64553452
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജു .ഏ.എൻ
പി.ടി.എ. പ്രസിഡണ്ട്രമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സനിഷ
അവസാനം തിരുത്തിയത്
27-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലാണ് പുറമേരി വി.വി.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പ‍‍ഞ്ചായത്തിലാണ് വിജ്ഞാന വൃന്ദാവനം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തെ നാട്ടുകാർ ഏറെ ഗ‍ൃഹാതുരത്വത്തോടെ കല്ലിൽ സ്കൂൾ എന്നു വിളിക്കുന്നു. 1939 ൽ കുന്നുമ്മൽ കണാരൻ വൈദ്യർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ നിലക്കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.. ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും ഈ കെട്ടിടത്തിലുണ്ട്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

നം അധ്യാപകരുടെ പേര് തസ്തിക ഫോട്ടോ
1 മഞ്ജു എ എൻ പ്രധാനാധ്യാപിക
16227-trs 02.jpeg
2 ജൻസി എസ് ജി എൽ പി എസ് ടി
16227-trs 03.jpeg
3 രമ്യ എ എൽ പി എസ് ടി
16227-trs 01.jpeg
4 അനിഷ കുമാരി പി ടി എൽ പി എസ് ടി
16227-trs 04.jpeg

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി​.എം ഗോപാലൻ
  2. സി.എച്ച്.സരോജിനി
  3. ടി.രാധ
  4. കെ.എ.വത്സല
  5. പത്മിനി കെ.എ
പ്രധാനാധ്യാപിക : മഞ്ജു എ എൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
  • വടകര - തൊട്ടിൽപാലം റൂട്ടിൽ പുറമേരി വാട്ടർ ടാങ്കിനു സമീപം പുറമരി വി വി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു.

Loading map...


"https://schoolwiki.in/index.php?title=പുറമേരി_വി_വി_എൽ_പി_എസ്&oldid=1435968" എന്ന താളിൽനിന്ന് ശേഖരിച്ചത്