MGLC SHIRIYA

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) (→‎WAY TO REACH SCHOOL)
MGLC SHIRIYA
11078-MGLC SHIRIYA.jpg
വിലാസം
SHIRIYA

SHIRIYA പി.ഒ.
,
671324
സ്ഥാപിതം19 - 9 - 2000
വിവരങ്ങൾ
ഫോൺ9567109163
ഇമെയിൽzeenathmk429@gmail.com
കോഡുകൾ
സ്കൂൾ കോഡ്11078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംMGLC
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMalayalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾNo
ആകെ വിദ്യാർത്ഥികൾ1
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്Razak
എം.പി.ടി.എ. പ്രസിഡണ്ട്Kadeeja
അവസാനം തിരുത്തിയത്
05-02-2022Ajamalne


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1997 ലാണ് മൾട്ടി ഗ്രേഡ് ലേണിങ്ങ് സെന്ററുകൾ ഡി.പി.ഇ.പി യുടെ കീഴിൽ നിലവിൽ വന്നത്.  കാസർഗോഡ്, പാലക്കാട്‌, മലപ്പുറം, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പ്രധാനമായും ഇത്തരം ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിലുള്ളത്. 

കാസർഗോഡ് ജില്ലയിലെ മംഗൽപാടി പഞ്ചായത്തിലെ 25ാം വാർഡിലാണ് എംജിഎൽസി ഷിറിയ സ്ഥിതി ചെയ്യുന്നത്. ഇതൊരു തീരപ്രദേശമാണ്. 19-09-2000 ലാണ് ഇത് സ്ഥാപിതമായത്. ഷിറിയ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി നാലു കിലോമീറ്ററോളം താണ്ടി തൊട്ടടുത്ത ഹൈസ്കൂളിൽ എത്തണമായിരുന്നു. റോഡും റെയിലും മുറിച്ചു കടന്ന് വേണമായിരുന്നു ഇവിടെ എത്താൻ. ഈയൊരു സാഹചര്യം മറി കടക്കാനാണ് ഈ പ്രദേശത്ത് തന്നെ ഒരു വിദ്യാലയത്തെ കുറിച്ച് ആലോചിക്കുന്നതും ഡി. പി. ഇ. പിയുടെ കീഴിൽ വിദ്യാലയം സ്ഥാപിതമാവുന്നതും

PRESENT INSTRUCTOR

  • Zeenath Beebi MS

WAY TO REACH SCHOOL

  • From Kasaragod --> Muttam Gate Stop --> Cross the Railway Gate --> Shiriya Kadappuram (Near Shiriya Juma Masjid)

Loading map...

"https://schoolwiki.in/index.php?title=MGLC_SHIRIYA&oldid=1596462" എന്ന താളിൽനിന്ന് ശേഖരിച്ചത്