എം ആർ ആർ എം എച്ച് എസ് ചാവക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(M. R. R. M. H. S Chavakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ കൂട്ടുങ്ങൽ
സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.സ്കൂൾ ഹയർ സെക്കന്ററി ആയി മാറിയത് 2014 ആണ്.

എം ആർ ആർ എം എച്ച് എസ് ചാവക്കാട്
വിലാസം
ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0487 2507008
ഇമെയിൽmrrmhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24047 (സമേതം)
യുഡൈസ് കോഡ്32070303301
വിക്കിഡാറ്റQ64089913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ938
പെൺകുട്ടികൾ571
ആകെ വിദ്യാർത്ഥികൾ1741
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ85
പെൺകുട്ടികൾ147
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ. എം. ഡി
പ്രധാന അദ്ധ്യാപികസരിതകുമാരി. കെ എസ്
പി.ടി.എ. പ്രസിഡണ്ട്ബഷീർ മൗലവി
എം.പി.ടി.എ. പ്രസിഡണ്ട്താഹിറ
അവസാനം തിരുത്തിയത്
20-01-2024Jyothikb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ ആർ എം ഹൈസ്കൂൾ. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

എഡിറ്റോറിയൽ ബോർഡ്

അദ്ധ്യാപക പ്രതിനിധികൾ
അദ്ധ്യാപക പ്രതിനിധികൾ
കെ എസ് സരിതകുമാരി
എം സന്ധ്യ
കെ ലത
പി സി ശ്രീജ
എ എം ഗ്രീഷ്‍മ
കെ പി സിനി
എം വി വിനേഷ്
വിദ്യാർത്ഥി പ്രതിനിധികൾ
വിദ്യാർത്ഥി പ്രതിനിധികൾ
ബെൻസിർ
കല്യാണി മനയിൽ
നവനീത്
നിഹാൽ ഹസ്സൻ
കാർത്തിക
കൃഷ്ണപ്രിയ

പാഠ്യേതര പ്രവർത്തനങ്ങൾ

സമകാലിക വിവരങ്ങൾ

ചിത്രശാല

മാനേജ്മെന്റ്

ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം പേര്
1964 - 69 ശ്രീ പി നാരായണ മേനോൻ
969 - 86 ശ്രീ എ കൃഷ്ണൻകുട്ടി കർത്താ
1986 - 90 ശ്രീമതി പി സുശീല
1990 - 94 ശ്രീമതി എം പത്മിനി
1994 -99 ശ്രീ കെ വി തോമസ്
1999 - 2014 ശ്രീമതി എൻ ആർ ശോഭ
2014 - 16 ശ്രീമതി പി സി ബെറ്റി
2016 - ശ്രീമതി. കെ. എസ്. സരിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൻ കെ അൿബർ ഗുരുവായൂർ എം എൽ എ
കൃഷ്ണദാസ് വല്ലഭട്ട കളരി പ്രശസ്ത കളരിപ്പയറ്റ് ആശാൻ
ഡോ പി വി മധുസൂദനൻ ആയുർവേദ ഡോക്ടർ
ഡോ റെൻഷി രെഞ്‍ജിത്ത്‍‍ പ്രശസ്ത കരാട്ടെ മാസ്റ്റർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • NH 17-ൽ കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ ചാവക്കാട് വടക്കെ ബൈപ്പാസ്സിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്നു.
  • ഗുരുവായൂർ ക്ഷേത്രത്തീൽ നിന്ന് 2 കി.മി. അകലം|
  • ചാവക്കാട് പോലീസ് സ്റ്റേഷന് തൊട്ടടുത്ത്

|}{{#multimaps:10.58376462183554, 76.02284576275345|zoom=15}}