കുന്നത്തുകര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Kunnathkara MLP എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട്. ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ കുന്നത്ത്കരഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുന്നത്തുകര എൽ പി എസ്
കുന്നത്ത്കര എം എൽ പി സ്കൂൾ
വിലാസം
കുന്നത്ത്കര

കുന്നത്ത്കര എം എൽ പി സ്കൂൾ

മുതുവന പി ഓ പയ്യോളി വഴി

673523
,
മുതുവന പി.ഒ.
,
673523
സ്ഥാപിതം15 - 04 - 1905
വിവരങ്ങൾ
ഇമെയിൽ16820hm@gmail,com
കോഡുകൾ
സ്കൂൾ കോഡ്16820 (സമേതം)
യുഡൈസ് കോഡ്32041100219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമണിയൂർ പഞ്ചായത്ത്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദബിബി ഇ കെ
പി.ടി.എ. പ്രസിഡണ്ട്ഷഹദ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്ഷിനീ
അവസാനം തിരുത്തിയത്
24-02-2022Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1911ൽ ശ്രീ.നൊച്ചിയിൽ നാരായണക്കുറുപ്പ് മാസ്റ്ററാണ് ഈ സ്കൂൾ സ്ഥാപിച്ചത്.പിന്നീട് ശ്രീ.തോട്ടക്കര നമ്പ്യാർ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന കണ്ണോത്ത്കണ്ടി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു

ഭൗതികസൗകര്യങ്ങൾ

പഠനാന്തരീക്ഷം മികവുറ്റതാക്കാനുള്ള നാല് ക്‌ളാസ് മുറികൾ

വിശാലമായ ഗ്രൗണ്ട്

ക്ലാസ് ലൈബ്രറി

പ്രീ പ്രൈമറി ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ.ടി. ക്ലബ്ബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ : nmn

നൊച്ചിയിൽ നാരായണക്കുരുപ്പ് മാസ്റ്റർ

കയതോടി നാരായണൻ നമ്പ്യാർ മാസ്റ്റർ

ഗോപാലൻ നമ്പ്യാർ മാസ്റ്റർ

പുന്നൊളി കണാരൻ വൈദ്യർ മാസ്റ്റർ

കേളുപ്പണിക്കർ മാസ്റ്റർ

എരോത്ത് മൊയ്‌ദീൻ മാസ്റ്റർ

അപ്പുണ്ണി നമ്പ്യാർ മാസ്റ്റർ

കുങ്കുക്കുറുപ്പ് മാസ്റ്റർ

എം കെ മൊയ്‌ദീൻ മൗലവി

അബ്ദുള്ള മുസ്ലിയർ

കൈപ്പറം കുഞ്ഞേതു മുസ്ലിയർ

കുരുക്കലാണ്ടി അമ്മദ് മുസ്ലിയർ

കൂമുള്ളാംകണ്ടി ഖാദേർ ഹാജി

പട്ടാമ്പി മുഹമ്മദ്‌ മുസ്ലിയർ

എൻ കുഞ്ഞികണ്ണകുറുപ്പ് മാസ്റ്റർ

പറമ്പത്ത് ശാന്ത ടീച്ചർ

പാലോറ കമലാക്ഷി ടീച്ചർ

കെ പി വേലായുധൻ മാസ്റ്റർ

ആർ എം ബാലകൃഷ്ണൻ മാസ്റ്റർ

എം രാജൻ മാസ്റ്റർ




മാനേജ്‌മെന്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുന്നത്തുകര_എൽ_പി_എസ്&oldid=1692940" എന്ന താളിൽനിന്ന് ശേഖരിച്ചത്