ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. W L P School Vallikunnam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം
36224 school.jpeg
വിലാസം
വള്ളികുന്നം

കടുവിനാൽ പി.ഒ.
,
690501
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0479 2372746
ഇമെയിൽgwlpsvallikunnam746@gmail.com
കോഡുകൾ
സ്കൂൾ കോഡ്36224 (സമേതം)
യുഡൈസ് കോഡ്32110701201
വിക്കിഡാറ്റQ87478881
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്നം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല
പി.ടി.എ. പ്രസിഡണ്ട്സജന
എം.പി.ടി.എ. പ്രസിഡണ്ട്ജയസുധ
അവസാനം തിരുത്തിയത്
21-12-202336224


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1957-ൽ കടുവിനാലിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ വേണ്ടിയാണ് വള്ളികുന്നം വെൽഫെയർ എൽ പി സ്കൂൾ ആരംഭിക്കുന്നത്. സ്കൂൾ തുടങ്ങുവാനായി 16 സെന്റ് ഭൂമി ദാനം നൽകിയ കുമ്പമ്പുഴ ദേവകിയമ്മ ടീച്ചറും അവരുടെ മാതാവും സ്കൂൾയാഥാർത്ഥ്യമാക്കുന്നതിൽ ചരിത്ര പരമായ പങ്കു വഹിച്ചു. ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1963 ൽ കാറ്റിലും മഴയിലും പെട്ട് സ്കൂൾ തകർന്ന് വീണു. പിന്നീട് ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും പരിലാളനകൾ കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചത്. ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് കടുവിനാലെ പഞ്ചായത്ത് മെമ്പറായിരുന്ന കരുന്നാലയം കരുണാകരന്റെ വീട്ടിലായിരുന്നു. ശ്രീകരുണാകരൻ കരുണാകരൻ സ്കൂൾ ചരിത്രത്തിൽ ഏറ്റവും ഓർമിക്കേണ്ട നാമധേയങ്ങളിൽ ഒന്നാണ്. മാവേലിക്കര MLA ആയിരുന്ന S ഗോവിന്ദ കുറിപ്പാണ് 1980 -കളിൽ സ്കൂളിനായി ഇരുനില കെട്ടിടം നിർമ്മിച്ച് നൽകിയത്. ഈ പ്രദേശത്തെ ആദ്യ ഇരുനില കെട്ടിടം എന്ന ഖ്യാതി വള്ളികുന്നം ഗവൺമെന്റ് വെൽഫെയർ എൽ പി എസിന് അവകാശപ്പെട്ടതാണ്. കാലാകാലങ്ങളിൽ അധികാരത്തിലെത്തിയ ഗ്രാമ പഞ്ചായത്തുകളും സ്കൂൾ പിടി എ യും വിദ്യാലയത്തിന്റെ ഭൗതീക വളർച്ചയിൽ ഏറെ താൽപര്യം കാണിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

* ഇരു നില കെട്ടിടം

*5 ക്ലാസ് മുറികൾ

* ഓഫീസ്

* കമ്പ്യൂട്ടർ ലാബ്

* ക്ലാസ് ലൈബ്രറി

* പാചകപ്പുര

* സ്റ്റോർ മുറി

* കിണർ

* ടോയ് ലറ്റ് സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചെല്ലപ്പൻ സർ

കണ്ടത്തിൽ പരമേശ്വരപിള്ള സർ

കുഞ്ഞിരാമൻ സാർ

പൊടിയൻ സർ

സൂസമ്മ ജി വർഗ്ഗീസ് ടീച്ചർ

സുശീല ടീച്ചർ

നഫീസത്ത് ടീച്ചർ

വിജയകുമാരി പിള്ള ടീച്ചർ

ജാക്സി ടീച്ചർ

ഷിനിമോൾ M. അറൗജ് ടീച്ചർ

ലൈല ബീവി ടീച്ചർ

ഇന്ദിര ടീച്ചർ

നേട്ടങ്ങൾ

സംസ്ഥാന ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ഒന്നാം സ്ഥാനം

വിവിധ ക്വിസ് മൽസരങ്ങളിൽ ഒന്നാം സ്ഥാനം

LSS പരീക്ഷകളിൽ വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാജൻ കൈലാസ് (കവി. കലാകാരൻ)

യശോധരൻ(സയന്റിസ്റ്റ്)

തുളസീധരൻ (ന്യൂറോ സർജൻ)

ഗൗരീശങ്കൾ(ഡോക്ടർ)

ഗായത്രി(ഡോക്ടർ)

ഗംഗ(ഡോക്ടർ)

വഴികാട്ടി

Loading map...