ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. V H S S Neriamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം
27034 school.jpg
വിലാസം
നേര്യമംഗലം

നേര്യമംഗലം പി.ഒ.
,
686693
സ്ഥാപിതം11948
വിവരങ്ങൾ
ഫോൺ0485 2554256
ഇമെയിൽneriamangalam27034@gmail.com
കോഡുകൾ
സ്കൂൾ കോഡ്27034 (സമേതം)
യുഡൈസ് കോഡ്32080701702
വിക്കിഡാറ്റQ99486042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രശേഖരൻ എൻ
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ ബിജോയ്
അവസാനം തിരുത്തിയത്
09-02-2022Gvhssneriamangalam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തായി കവളങ്ങാട്‌ പഞ്ചായത്തിൽ, നേര്യമംഗലം വില്ലേജിൽ, കോളനി ഭാഗത്തായി L. P. സ്‌കൂളായി 1948-ൽ പ്രവർത്തനം ആരംഭിച്ചു. 1964-ൽ U. P. ആയും 1968-ൽ ഹൈസ്‌ക്കൂളായും 1983-ൽ V.H.S.E. ആയും 8/2000-ൽ ഹയർ സെക്കൻഡറി ആയും മാറി 1993-ൽ H.S., V.H.S.E. വിഭാഗം നേര്യമംഗലം ജംഗ്‌ഷനടുത്തായി പുതുതായി നിർമ്മിച്ച കെട്ടിടത്തലലേക്ക്‌ മാറി പ്രവർത്തനം തുടർന്നു. L. P., U. P. വിഭാഗവും V.H.S.E. വിഭാഗവും പഴയ രീതിയിൽ കോളനിഭാഗത്തുതന്നെ തുടർന്നു.

V. H.S.E. വിഭാഗത്തിലെ NM & OG, F & V എന്നീ വിഭാഗത്തിലായി 106 കുട്ടികൾ പഠിക്കുന്നു്‌. H.S.S. വിഭാഗത്തിൽ Biology, Computer Science, Humanities എന്നിങ്ങനെ മൂന്ന്‌ ബാച്ചുകളാണുളളത്‌.

1980-ൽ ആണ്‌ ഈ സ്‌കൂളിന്‌ S..S. L. C. പരീക്ഷാ സെന്ററായി അംഗീകാരം ലഭിച്ചത്‌. നിലവിൽ H.S., H.S.S. വിഭാഗങ്ങൾ നേര്യമംഗലത്തും L.P., U. P., V.H.S.E. വിഭാഗങ്ങൾ കോളനി ഭാഗത്തും പ്രവർത്തനം തുടരുന്നു. L. P., U.P. വിഭാഗത്തിൽ 9 ഡിവിഷനും 12 അദ്ധ്യാപകരുമാണ്‌ ഉളളത്‌. H.S . വിഭാഗത്തിൽ 7 ഡിവിഷനും 13 അദ്ധ്യാപകരും ഉ്‌. L.P., U. P., H.S. വിഭാഗങ്ങളിൽ ഈ അദ്ധ്യയനവർഷം 536 കുട്ടികൾ പഠിക്കുന്നു്‌. H.S.S. വിഭാഗവും V.H.S.E., H.S. വിഭാഗവും അതാത്‌ പ്രിൻസിപ്പാൾമാരുടെ അധികാരപരിധിയിൽ സുഗമമായി പ്രവർത്തിച്ചുവരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വഴികാട്ടി

Loading map...


മേൽവിലാസം

പിൻ കോഡ്‌ : 686693 ഫോൺ നമ്പർ : 0485 2554887 ഇ മെയിൽ വിലാസം :gvhssneriamangalam@gmail.