ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. H S S Chathamattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം
27039 1.JPG
വിലാസം
ചാത്തമറ്റം

ചാത്തമറ്റം പി.ഒ.
,
686671
സ്ഥാപിതം01 - 06 - 11949
വിവരങ്ങൾ
ഫോൺ0485 2568606
ഇമെയിൽghsschathamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്27039 (സമേതം)
എച്ച് എസ് എസ് കോഡ്7016
യുഡൈസ് കോഡ്32080700601
വിക്കിഡാറ്റQ99486053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ357
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ139
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസ്സി പൗലോസ്
പ്രധാന അദ്ധ്യാപികരത്നകുമാരി റ്റി ബി
പി.ടി.എ. പ്രസിഡണ്ട്മാത്യു ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല റെജി
അവസാനം തിരുത്തിയത്
05-02-2022Ajivengola
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം.ജില്ലയിലെ കോതമംഗലം. വിദ്യാഭ്യാസ ജില്ലയിൽ .കോതമംഗലം... ഉപജില്ലയിലെ ചാത്തമറ്റം. സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.1949 ൽ ഒര് എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ൽ ഒരു യുപി സ്കൂൾ ആയും 1998 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു.

ചരിത്രം

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ 21 22

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് മുൻപിലായി‍ വളരെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. രക്ഷക൪ത്താക്കളുടെ ആവശ്യപ്രകാരം സ്കൂളിൽ പുതിയതായി ഇഗ്ളീഷ് മീഡിയം കിൻറ്റ൪ഗാ൪ഡൻ ആരംഭിച്ചു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബ്ബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്റ്റൂഡൻസ് സേവിംഗ് സ്കീം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രവിശങ്ക൪ ആ൪ 2013-14 അബ്ദുൽറഹ്മാൻ 204-15 സുധാദേവി എൻ 2015-16' സായിജ എം 2016-17'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

എസ്‌ എസ്‌ എൽ സി ,പ്ലസ്‌ ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമക്കുവൻ സാധീചു. എസ്‌ എസ്‌ എൽ സി യ്ക്ക് നൂറ് ശതമാനം വിജയം ഏഴാംവ൪ഷവുംതുടരുന്നു തുടരുന്നു

യാത്രാസൗകര്യം

27039 3a.jpg

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ്സ് ഉണ്ട്

പി.റ്റി.എ അംഗങ്ങൾ

  • president :മാത്യു വിജെ
  • Wise President

ഒാണാഘോഷം

27039 2a.jpg

ഒാണാഘോഷം 2017 നോടനുബന്ധിച്ച് സ്കൂളിലെ എട്ടാം ക്ളാസ്സിലെ കുട്ടികൾ സ്വരൂപിച്ച ഓണഫണ്ടിൽ നിന്നും ക്ളാസ്സിലെ ബിബിൻ സുരേഷ് എന്ന കുട്ടിക്ക് ഓണക്കോടി വാങ്ങി നൽകി മാതൃകയായി

വഴികാട്ടി

Loading map...