ജി എച് എസ് കൊച്ചന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. H. S Kochanoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എച് എസ് കൊച്ചന്നൂർ
24026 GATE.jpg
വിലാസം
കൊച്ചന്നൂർ

കൊച്ചന്നൂർ പി.ഒ.
,
679562
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04872 543642
ഇമെയിൽgovthsskochannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24026 (സമേതം)
എച്ച് എസ് എസ് കോഡ്08036
യുഡൈസ് കോഡ്32070302601
വിക്കിഡാറ്റQ64089251
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ287
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ484
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആൺകുട്ടികൾ148
പെൺകുട്ടികൾ176
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAjitha P V
പ്രധാന അദ്ധ്യാപികSumangali A V
പി.ടി.എ. പ്രസിഡണ്ട്Noufal
എം.പി.ടി.എ. പ്രസിഡണ്ട്Nafeesa Gafoor
അവസാനം തിരുത്തിയത്
23-01-2024Sreeshmamm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വടക്ക്കിഴക്ക് ചെറളിപുഴയും കടപ്പായി പാടങ്ങളും പടിഞ്ഞാറ് -ആഞ്ഞിലക്കടവൂം തെക്ക് - കരിയന്തടവുമൊക്കെയായി മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് കൊച്ചന്നൂ൪ ഗ്രാമം പഴൂ൪ അബ്ദുഖാദ൪സാഹിബ് ഒരുനൂറ്റാണ്ട് മു൯പ് അദ്ദേഹത്തിന്റെ കയ്യാലയി തുടങ്ങിയ ഖു൪-ആ൯ പഠനകേന്ദ്രമാണ് പിന്നീട് ഗവ സ്കൂളായി നിലകൊള്ളുന്നത് .അദ്ദേഹത്തിന്റെ മരണ ശേഷം മക൯ ബാപ്പുസാഹിബ് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.മലബാ൪ ഡിസ്ട്റിക്ബോ൪ഡിനെ ഏല്പ്പിച്ചു.1956- മലബാ൪ഡിസ്ട്റിക്ബോ൪ഡ് പിരിച്ചുവിടുകയും സ്ക്കൂളിന്റെ ചുമതല ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു .1975- ഹൈസ്കൂളായും 2000-ഹയ൪സെക്കണ്ടറിയായും ഉയ൪ന്നൂ.ഹൈസ്കൂൾ വിഭാഗത്തിൽ 484 കുട്ടികളും 23അദ്ധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ജി  എച്ച് എസ് എസ് കൊച്ചന്നൂർ /ഭൗതികസാഹചര്യങ്ങൾ  

നിലവിൽ എല്ലാ കെട്ടിടങ്ങളും കോൺഗ്രീറ്റിന്റെ മേൽക്കൂരയോട് കൂടിയതാണ് .

ഹൈ -ടെക്‌  ക്ലാസ് മുറികൾ ,ബ്രോഡ്ബാൻഡ് ,ഇന്റർനെറ്റ് സൗകര്യങ്ങൾ.

കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി_എച്_എസ്_കൊച്ചന്നൂർ&oldid=2075049" എന്ന താളിൽനിന്ന് ശേഖരിച്ചത്