ജി എം ആർ എസ് വടക്കാഞ്ചേരി‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(GMRS FOR BOYS WADAKANCHERY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി എം ആർ എസ് വടക്കാഞ്ചേരി‍‍
24091 3.jpeg
വിലാസം
വടക്കാഞ്ചേരി

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി.ഓ. പി.ഒ.
,
680623
വിവരങ്ങൾ
ഫോൺ04884
ഇമെയിൽmrsvadakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്24091 (സമേതം)
എച്ച് എസ് എസ് കോഡ്8306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപി കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ
അവസാനം തിരുത്തിയത്
01-03-2022Busharavaliyakath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി.

ചരിത്രം

സ്കൂളിന്റെ ചരിതം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഭൗതികസൗകര്യങ്ങൾ

അഞ്ചാം ക്‌ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള "പസിൽ ലാബ്" ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.

മികവുകൾ പത്രവാർത്തയിലൂടെ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 റുഖിയാബി  പി ബി 2000
2 രമണി എം ആർ 2001-2002
3 ഈശ്വരി കെ പി 2002-2003
4 ശാരദ സി കെ 2003-2004
5 കല്യാണിക്കുട്ടി എം പി 2004-2007
6 പദ്മിനി പി 2007-2010
7 സുരേന്ദ്രൻ കെ വി 2010
8 ആലിസ് എ എഫ് 2010-11
9 ചാത്തു ഇ 2011
10 ലിസി എം പി 2011-2015
11 ശിവദാസൻ എം കെ 2015-2019
12 സുഷമകുമാരി കെ 2018-2021
13 ഗോപി കെ 2021-

നേട്ടങ്ങൾ

നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ തല മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാർ എം.ആർ. എസിലെ കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ എം. കാളിമുത്തു സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ സംസ്ഥാന കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ എൻ മുരുകേശൻ തൃശൂർ ജില്ലാ ക്രിക്കററ് ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ ഡോ. രാഹുൽ രാജ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്  

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
സ്ഥിതിചെയ്യുന്നു.        

|

Loading map...