"GMLPS KODUVALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(ജി എം എൽ പി എസ് കൊടുവള്ളി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Nochat H.S.S}}
#തിരിച്ചുവിടുക [[ജി എം എൽ പി എസ് കൊടുവള്ളി]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= കൊടുവള്ളി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47440
| സ്ഥാപിതദിവസം= 00
| സ്ഥാപിതമാസം= 00
| സ്ഥാപിതവർഷം= 1926
| സ്കൂൾ വിലാസം= കൊടുവള്ളി പി.ഒ, <br/>കോഴിക്കോട്
| പിൻ കോഡ്= 673572
| സ്കൂൾ ഫോൺ= 9747294148
| സ്കൂൾ ഇമെയിൽ= gmlpskoduvally@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല=കൊടുവള്ളി
| ഭരണം വിഭാഗം=ഗവൺമെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= പ്രൈമറി
| പഠന വിഭാഗങ്ങൾ2= പ്രീപ്രൈമറി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 140
| പെൺകുട്ടികളുടെ എണ്ണം= 158
| വിദ്യാർത്ഥികളുടെ എണ്ണം= 298
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിൻസിപ്പൽ= 
| പ്രധാന അദ്ധ്യാപകൻ=    എം.പി മൂസ
| പി.ടി.ഏ. പ്രസിഡണ്ട്=  ആർ.സി ഷരീഫ്
ഗ്രേഡ്=
|സ്കൂൾ ചിത്രം=47440.jpg|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് '''കൊടുവള്ളി ജി എം എൽ പി സ്കൂൾ'''.
 
== ചരിത്രം ==
      കോഴിക്കോട് ജില്ലയിൽ വ്യഴാഴ്ച ചന്തയുടെ പേരിൽ പഴയകാലത്തും സുവർണ്ണ നാഗരിയെന്ന പേരിൽ വർത്തമാന കാലത്തും പ്രസിദ്ധമായ കൊടുവള്ളിയുടെ ഹൃദയഭാഗത് 1926 ൽ  വാടക കെട്ടിടത്തിൽ 8 കുട്ടികളുമായി ആരംഭം കുറിച്ചു. 2016  ൽ നവതി ആഘോഷിക്കുമ്പോൾ സംസ്ഥാനത്ത പങ്കാളിത്ത മികവുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഒരു മാതൃക പൊതു വിദ്യാലയമായി വളർന്ന ചരിത്രമാണ് കൊടുവള്ളി ജി എം ൽ പി സ്‌കൂളിന്റേത് . അക്ഷരങ്ങളോട് അകലം പാളിച്ച കാലത്തു 3 കിലോമീറ്റര് ചുറ്റളവിലുള്ള ജനതയ്ക്ക് അക്ഷരവെളിച്ചം നൽകിയും സാമൂഹിക സാംസ്‌കാരിക ചർച്ചകളുടെ കേന്ദ്രമായും പ്രവൃത്തിച്ചപ്രൗഢമായ ചരിത്രമാണ് വിദ്യലയത്തിനുള്ളത് .
 
== ഭൗതികസൗകര്യങ്ങൾ ==
ഇരുപത്തിരണ്ട് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി സ്കൂളിന് 10 ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഡിജിറ്റലൈസ്ട് കാമ്പസാണ്.രണ്ട് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.
 
[[പ്രമാണം:IMAG3746.jpg|ലഘുചിത്രം]]
[[
[[പ്രമാണം:IMAG3627.jpg|ലഘുചിത്രം]]
]]
[[പ്രമാണം:IMAG3726.jpg|ലഘുചിത്രം]]
[[പ്രമാണം:IMAG3611.jpg|ലഘുചിത്രം]]
[[പ്രമാണം:IMAG1945.jpg|ലഘുചിത്രം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3610264,75.9352021 | width=800px | zoom=16 }}
11.5165801,75.7687354, Nochat HSS
</googlemap>
|}
 
<!--visbot  verified-chils->

20:21, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=GMLPS_KODUVALLY&oldid=1634663" എന്ന താളിൽനിന്ന് ശേഖരിച്ചത്