ജി.എൽ.പി.എസ്സ്.കഴുതുരുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Kazhuthurutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.കഴുതുരുട്ടി
വിലാസം
ഇടപ്പാളയം

ഗവ.എൽ.പി.എസ്.കഴുതുരുട്ടി
,
കഴുതുരുട്ടി പി.ഒ.
,
691309
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽglpskazhuthurutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്40415 (സമേതം)
യുഡൈസ് കോഡ്32131000105
വിക്കിഡാറ്റQ105813926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാഗി സിറിൽ
പി.ടി.എ. പ്രസിഡണ്ട്റജീന മണികണ്ഠൻ
അവസാനം തിരുത്തിയത്
05-04-2024Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലയോര പ്രദേശത്തിന്റെയും തെന്മല ഡാമിന്റെയും മധ്യ ഭാഗത്തായി ദേശീയ പാതയോരത്തെ പ്രശാന്ത സുന്ദരമായ സ്ഥലത്താണ് ജി. എൽ. പി. എസ് കഴുതുരുട്ടി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്. ഈ സ്കൂളിൽ പഠിച്ച നിരവധി വിദ്യാർത്ഥികൾ ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും കേരളത്തിന് അകത്തും പുറത്തുമായി സേവനമനുഷ്ഠിച്ചു വരുന്നു. കലാകായിക പ്രതിഭകൾ,സാമൂഹിക പ്രവർത്തകർ തുടങ്ങി നിരവധിപേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

. ഓരോ ക്ലാസിനും ടൈലിട്ട ക്ലാസ് റൂമുകൾ . പ്ലാസ്റ്റിക് നിർമാർജന സ്കൂൾ പരിസരം . പുതുതായി പണികഴിപ്പിച്ച ആറ് ടോയ്‌ലറ്റുകൾ . വിശാലമായ സ്കൂൾ ആഡിറ്റോറിയം . കൃഷിവകുപ്പിൽ നിന്നും സ്ഥാപിച്ച മഴമറ

സ്കൂൾ പച്ചക്കറിത്തോട്ടം

. ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം . നവീകരിച്ച കിച്ചൻ. . പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ.

ഫർണിഷ് ചെയ്ത ക്ലാസ്സ് റൂമുകൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ് 

പാഠ്യേതര പ്രവർത്തനങ്ങൾ

. ശാസ്ത്രീയ നൃത്ത പരിശീലനം . കരാട്ടെ പരിശീലനം

യോഗ പരിശീലനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : എസ് ബലഭദ്രൻ (2003-2016) ബീന. എൽ (2017-2020) ലാലി മാഗി സിറിൽ ഇന്ദുകല എസ് ജയലളിത ആർ ബി

നേട്ടങ്ങൾ

കലോത്സവങ്ങളിലെ മികച്ച പ്രകടനങ്ങൾ .എൽ. എസ്. എസ് പരീക്ഷകളിലെ തുടർച്ചയായ വിജയം . പ്രവൃത്തി പരിചയ മേളകളിലെ സ്ഥിര സാന്നിധ്യം. . ഐ ടി പരിശീലനം . മികച്ച പ്രീ -പ്രൈമറി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അനിൽ നാട്യവേദ (നവരസ ഡാൻസ് തീയേറ്റർ )

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 52 കിലോമീറ്റർ അകലെ പുനലൂർ ചെങ്കോട്ട റൂട്ടിൽ തെന്മല നിന്നും 5 കി. മീ. അകലെ സ്ഥിതി ചെയ്യുന്നു.

{{#multimaps:  8.96821,77.1065121| zoom=16}}