ജി.എൽ.പി.എസ്സ്.കമുകിൻചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Kamukumcherry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.കമുകിൻചേരി
വിലാസം
കമുകുംചേരി

ആവ ണീശ്വരം പി.ഒ.
,
കൊല്ലം - 691508
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0475 2325411
ഇമെയിൽglpskamukumchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്40410 (സമേതം)
യുഡൈസ് കോഡ്32131001103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനു റാണി കെ. പി.
പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
05-03-202440410


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കമുകുംചേരി അമ്പലത്തിനടുത്ത് സ്ഥിതി ചെയ്‌യുന്ന പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് പരിമിതമായ സൗകര്യങ്ങളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : അനിത ടി എസ്

നേട്ടങ്ങൾ

കമുകുംചേരി എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളും ഇൻഷുറൻസ് പരിരക്ഷയുടെ തണലിൽ ..... രണ്ടായിരത്തി ഇരുപത്തി മുന്ന് ജൂലൈ മൂന്നിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അനന്തു പിള്ള ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ലോക പ്രശസ്ത വേഗവര കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്ജി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി സാറിന്റെ നേതൃത്വത്തിലുള്ള പി ടി എ ആണ് എല്ലാ കുട്ടികൾക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കിയത് .സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വേഗവര ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ കാര്യറ റൂട്ടിൽ 3 കി. മീ. അകലെ ചിട്ടാശേരി ജങ്ഷനിൽ നിന്നും വലത്തോട്ട് കമുകുംചേരി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ 500 സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. {{#multimaps: 9.051515692357933, 76.8728027928196| zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.കമുകിൻചേരി&oldid=2159414" എന്ന താളിൽനിന്ന് ശേഖരിച്ചത്