"G. L. P. S. Moosodi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sabarish എന്ന ഉപയോക്താവ് ജി എല്‍ പി എസ് മൂസോഡി എന്ന താൾ G. L. P. S. Moosodi എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

10:18, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. L. P. S. Moosodi
വിലാസം
Moosodi
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam
അവസാനം തിരുത്തിയത്
10-02-2017Sabarish






ചരിത്രം

മംഗൽപാടി ഗ്രാമത്തിലെ മൂസോടിയിൽ 15 -10 -1973 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി .ഉപേന്ദ്ര മല്യ സംഭാവനയായി നൽകിയ 1 ഏക്കർ 10 സെൻറ്സ്ഥലത്താണ GLPS മൂസോടി പ്രവർത്തിക്കുന്നത് .1974 ഏപ്രിൽ 13 നു നേരത്തെ ഉണ്ടായിരുന്ന ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി .2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പണിതു .ഉപ്പള N .H ഇൽ നിന്നും ഉപ്പള റെയിൽവേ ഗേറ്റ് വഴി ഒന്നര കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തീരപ്രദേശത്തെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകര്യങ്ങള്

  • 4 CLASSROOMS ,
  • 1 OFFICE ROOM,
  • 1 KITCHEN,

പാഠ്യേതര പ്രവര്ത്തനങ്ങള്

  • EXCURSION,SCHOOL DAY,
  • BALASABHA,HOUSE SURVEY,
  • SAHAVASA CAMP,SCHOOL
  • AKAASHVANI,
  • KURUTHOLA KALARI,
  • PHYSICAL EDUCATION CAMP

മാനേജ്മെന്റ്

GRAMA PANCHAYAT

മുന്സാരഥികള്

  • P ABOOBACKER
  • BALACHANDRAN
  • K V NARAYANAN

== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് ==SHOIB ENGINEER U A E

  • ASHARAF AUSTRALIA

വഴികാട്ടി

{{#multimaps:12.6835,74.9036|zoom=13}}

"https://schoolwiki.in/index.php?title=G._L._P._S._Moosodi&oldid=329360" എന്ന താളിൽനിന്ന് ശേഖരിച്ചത്