ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G. H. S. S Iringallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്. എസ്സ്. എസ്സ്. ഇരിങ്ങല്ലൂർ
Free.jpg
വിലാസം
പാലാഴി

ഗുരുവായൂരപ്പൻ കോളേജ് പി.ഒ.
,
673014
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0495 2433177
ഇമെയിൽghssiringallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17034 (സമേതം)
എച്ച് എസ് എസ് കോഡ്10136
യുഡൈസ് കോഡ്32040400614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഒളവണ്ണ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന വി കെ
പി.ടി.എ. പ്രസിഡണ്ട്ഷൈജു കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
28-04-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ തൊട്ടടുത്ത് സ്തിതി ചെയ്യുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ് ഇരിങല്ലുർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

1912 ൽ സ്തലവാസികളുടെ ജനകീയ കൂട്ടായ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇരിങ്ങല്ലുർ എലിമെന്റ്റി സ്കൂൾ സ്തപിക്കപ്പെടുന്നത്. പിന്നീട് സ്കൂളിന്റെ ഹെഡ്മാസ്റ്റ്റായി വന്ന പലപ്രഗ്ൽഭരുടേയും പ്രവർത്തനഫലമായി പ്രസ്തുത വിധ്യാലയം അഞ്ചാം തരം വരെയുള്ള സ്കൂളായി ഉയർത്തപ്പെട്ടു. 1955 ൽ ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർന്നു. 1958 ൽ എട്ടാം തരം വരെ കൂട്ടി ചേർക്കപ്പെട്ടു. പിന്നീട് 1981 സെപ്തംബർ 6 ന് ഹൈസ്കൂളായി ഉയർത്തി. 2007 നവംബർ 16 ന് കേരള വിധ്യാഭ്യാസ മന്ത്രി ശ്രി എം.എ.ബേബി വിധ്യാലയത്തിന്റെ ഹയർ സെക്കണ്ടറി വിഭാഗം ഉദ്ഗ്ഘാടനം ചെയ്തതോടെ ഒരു നടിന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നു യാദാർത്ത്യമായത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലബിൽ ബ്രൊഡ്ബാൻഡ് സൗകര്യമുണ്ട്. കൂടാതെ `ഒരു സ്മാർട്ട് ക്ലാസ് മുറിയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ഡയറി ക്ലബ്
  • ജെ.ആർ.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

* ഗണിതം ക്ളബ്ബ്

* സാമൂഹ്യ ശാസ്ത്ര ക്ളബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നാരായണൻ കുട്ടി കുറുപ്പ് 1964
സരോജിനി 'അമ്മ 1990
അഖില കെ 1999 -2001
റേച്ചൽ ലീലാവതി ഡേവിഡ് 2001- 2002
ശോഭന പീറ്റർ സി 2002-2004
കു‍ഞ്ഞിക്കേളു K K 2004 2005
വിജയകുമാരി 'അമ്മ 2005
രമണി മാമ്പള്ളി 2006
കു‍ഞ്ഞികണ്ണൻ 2006
വീറാൻ P 2006-2007
ഗീതാ റാണി 2007 - 2008
സുരേഷ് കമാർ 2008 - 2009
സെബാസ്റ്റ്യൻ തോമസ് 2009 - 2010
ബാബുരാജൻ.എം 2010 - 2011
അസൈൻ.പി 2011 ജൂൺ - 2011 ജൂലൈ
വിജയലക്ഷ്മി കെ പി 2011
സുഷമാദേവി എം 2012- 2016
നാലിന് കെ 2016-2017
റെജുല കെ 2017-18
ലീന v k 2018-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബാബു പറശ്ശേരി - നാടക നടൻ

എൽ.പി അധ്യാപകർ

പീഷ്മ
Rasiya K T
റീഷ്മ എം
sanoosh

-

shibina
shincy

യു.പി അധ്യാപകർ

rasiya K T പി.ഡി.ടീച്ചർ രവീന്ദ്രൻ കെ വി പി.ഡി.ടീച്ചർ നസീമ ബീവി എസ് ജൂനിയർ അറബിക് ജിഷ കെ പി പി.ഡി.ടീച്ചർ പുഷ്പ കെ എം പി.ഡി.ടീച്ചർ ശ്രീലത എ കെ യു പി എസ്സ് എ

ഹൈസ്കൂൾ അധ്യാപകർ

Dileep Kumar കണക്ക്
Ramya G Nair ഫിസിക്കൽ സയൻസ്
ഷൈജു.കെ വിൻസി
Vimal Kumar സോഷ്യൽ സയൻസ്
Jeejabai K P കണക്ക്
Balan C k ഹിന്ദി
ബാബു കെ വി പി.ഇ.ടി
Sunitha T മലയാളം
Rejila P B ഇംഗ്ലീഷ്
Mini K മലയാളം
അൽഫോൻസ ബയോളജി
ജയരാജൻ ബയോളജി

ഹയർ സെക്കണ്ടറി അധ്യാപകർ

ജീജ.പി (പ്രിൻസിപ്പാൾ) ഫിസിക്സ്
പദ്മകുമാർ ഇസ്ലാമിക് ഹിസ്റ്ററി
ബിജീന മലയാളം
സുധീഷ് കെമിസ്ട്രി
ഷീജ മാതമാറ്റിക്സ്
ജോഷിത എകണോമിക്സ്
ഷൈനി ബോട്ടണി
രാജൻ കംപ്യൂട്ടർ അപ്ലിക്കേഷൻ

നോൺ ടീച്ചിംങ് സ്റ്റാഫ്

binoy
സുനിൽ ജെ എസ്
Roshna
Sindhu

പി.ടി.എ അംഗങ്ങൾ

  • Shyju K T

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ന് തൊട്ട് പാലാഴിയിൽ കോമലക്കുന്നിൽ സ്ഥിതിചെയ്യുന്നു.


Loading map...