G. B. L. P. S. Mangalpady

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 3 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
G. B. L. P. S. Mangalpady
വിലാസം
 kukkar

 kukkar
കാസറഗോഡ്
,
 671324
സ്ഥാപിതം 
വിവരങ്ങൾ
ഫോൺ 04998244025
ഇമെയിൽ 11204mangalpady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 11204 (11204 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ 
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻRAJASHEKHAR A P          
അവസാനം തിരുത്തിയത്
03-11-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1913ൽ കൂട്ടു പളളിക്കൂടം എന്ന രീതിയിലാണ് പാഠശാല തുട‍‍ങ്ങിയത്.അന്ന് മദ്രാസ് ഗവ:കീഴിൽ സൗത്ത്കാനറ എലമെൻററി ബോർഡ്സ്ക്കൂൾ എന്നായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ഈസ്ക്കൂൾ പ്രെെമറി തലത്തിലേക്ക്മാറുകയും ചെയ്തു. അന്ന്ഏകദേശം 500ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇന്ന് നമ്മുടെ ഉപജില്ലയിൽ പ്രവേശനകാര്യത്തിൽ സ്ഥിരത നില നിർത്തുന്നൽ മുൻപന്തിയിലാണ് ഇതിന്പിന്തുണ നൽകുന്നത് അധ്യാപകരും പി.ടി.എ യും മാണ്.

ഭൗതികസൗകര്യങ്ങൾ

2.91 ഏക്കർ സ്ഥലത്ത് സ്ക്കൂൾ 8ക്ലാസ് മറികൾ 4 കെട്ടിടങ്ങളിലായ് സ്ഥിതിചെയ്യുന്നു. ഒരു മൾട്ടീമീഡിയ മുറിയും ലൈബ്രറിയും ആവിശ്യത്തിന് ലാപ് ടോപ്പുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയപരിശീലനം
  • മികച്ച കായീകപരിശീലനം
  • വിദ്യാരംഗം കല്സാഹിത്യ വേദി
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്

മാനേജ്‌മെന്റ്

കാസറഗോഡിലെ പഴക്കംചെന്ന സ്കൂളിൽ ഒന്നാണ് മംഗൽപാടി ഗവ: ബെയിസിക്ക് സ്ക്കുൾ. മംഗൽപാടി ഗ്രാമപ‍ഞ്ചായത്തിൻെറ കീഴിലാണ്.ശക്തമായ പി.ടി.എ യും ,എസ്.എം.സി യും ,എസ്.എസ്.ജി യും ഇവിടെഉണ്ട്.

മുൻസാരഥികൾ

  1. മോണപ്പപൂജാരി
  2. ശ്രകൃഷ്ണബട്ട്
  3. ബണ്ഠപ്പപൂജാരി
  4. സൂര്യകുമാരി
  5. ജെറാം ക്രാസ്ററ

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Drപ്രദീപ്ഷേണായ്
  2. പ്രശാന്ത്ഷേണായ്
  3. അബ്ദുൾസലാം
  4. സാരിക


റൂട്ട്മാപ്പ്

{{#multimaps:12.6522,74.9192 |zoom=13}}

"https://schoolwiki.in/index.php?title=G._B._L._P._S._Mangalpady&oldid=1052666" എന്ന താളിൽനിന്ന് ശേഖരിച്ചത്