എരപുരം എം എൽ പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Erapuram MLPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എരപുരം എം എൽ പി എസ്‍‍
16810schoolphoto.png
വിലാസം
ചോറോട്

ചോറോട് പി.ഒ.
,
673106
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0496 2516681
ഇമെയിൽ16810hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്16810 (സമേതം)
യുഡൈസ് കോഡ്32041300309
വിക്കിഡാറ്റQ64551768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ83
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിൻജു എസ്
പി.ടി.എ. പ്രസിഡണ്ട്ബബിത
എം.പി.ടി.എ. പ്രസിഡണ്ട്ബബിഷ
അവസാനം തിരുത്തിയത്
07-03-2024Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1930-‍ൽഎരപുരം മാപ്പിള എൽ.പി. സ്കൂൾ രൂപീകൃതമായി ആദ്യം ഒരു വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചോറോട്എരപുരം വിദ്യാഭ്യാസസംഘം കമ്മിറ്റിയായിരുന്നു സ്കൂളിന്റെ മാനേജമെന്റ്.മനേജർ പറമ്പത്ത് മമ്മു ആയിരുന്നു.ഹെഡ്മാസ്റ്റർ ആണ്ടിഎന്നവരും ചേർന്ന്ആദ്യം 4 അധ്യപകരായിരുന്നു. 1960ൽ മൊയ്തീൻ ഹാജി എന്നവരിൽ നിന്ന് മാനേജ്മെന്റ് സ്ഥലം വിലക്കെടുത്ത്സ്കൂളിന് സ്വന്തം കെട്ടിടമുണ്ടാക്കി പ്രവർത്തനം ആരംഭിച്ചു ഈ സമയത്ത് മമ്മു ആയിരുന്നു സ്കൂളിന്റെ മാനേജർഈ സ്കൂളിന് അറബിക് പോസ്റ്റ് ലഭിച്ചു. കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

  • .വടകര ബസ്റ്റാൻഡിൽ നിന്നും 6 കി.മി. അകലം. എൻ. എച്ച് 47 ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിന് അടുത്ത്.

Loading map...

"https://schoolwiki.in/index.php?title=എരപുരം_എം_എൽ_പി_എസ്‍‍&oldid=2179922" എന്ന താളിൽനിന്ന് ശേഖരിച്ചത്