ഗവ ഹൈസ്കൂൾ ചിറക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Chirakkara Govt: H S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ ചിറക്കര
വിലാസം
ചിറക്കര

ചിറക്കര
,
ചിറക്കര പി.ഒ.
,
691578
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0474 2574497
ഇമെയിൽ41099klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41099 (സമേതം)
യുഡൈസ് കോഡ്32130300808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ466
പെൺകുട്ടികൾ432
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉടയാദേവി പി വി
പി.ടി.എ. പ്രസിഡണ്ട്കെ മനോജ്‌
എം.പി.ടി.എ. പ്രസിഡണ്ട്രാഖി ജ്യോതിഷ്
അവസാനം തിരുത്തിയത്
15-02-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗവണ്മെന്റ് ഹൈ സ്കൂൾ ചിറക്കര 1949-ലാണ് സ്ഥാപിതമാകുന്നത്. ഒരു എൽ. പി. സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ ആരംഭം. പിൽക്കാലത്തു ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1980-കളിൽ  ഹൈ  സ്കൂൾ  വിഭാഗവും ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും LP, UP 5 കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർ‍നെറ്റ് സൗകര്യം ലഭ്യമാണ്.

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ മണ്ഡലത്തിൽ ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെയും പൂർവ വിദ്യാർഥികളുടെയും വികസന സമിതിയുടെയും അധ്യാപകരുടെയും സഹായത്തോടെ മുഴുവൻ ക്ലാസ് മുറികളും ഹൈ ടെക് നിലവാരത്തിലാക്കിയിട്ടുണ്ട്.എല്ലാ മുറികളിലും ട്യൂബുലൈറ്റും ഫാനും ഭിത്തികളിൽ ആർട്ട് ഗാലറിയും 6 ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനവും ഒരു എ /സി ഹൈടെക് അക്കാദമിക് തീയേറ്ററും ഉണ്ട്. വിശദമായി......

മാനേജ്മെന്റ്

ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ഉദയാദേവി പി  വി

പുഷ്‌പ കെ മേനോൻ

ആനി ഹെലൻ

നന്ദകുമാർ

സുഭഗ വി

സജീവ് കെ

ഷാജി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി എസ് ജയലാൽ (MLA, Chathannoor)

പ്രശാന്ത് ചിറക്കര ( കവി )

ചിറക്കര സലിംകുമാർ ( കഥാപ്രസംഗം )

വഴികാട്ടി

</googlemap>
"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_ചിറക്കര&oldid=1670133" എന്ന താളിൽനിന്ന് ശേഖരിച്ചത്