എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeramyam (സംവാദം | സംഭാവനകൾ)
എ എം എൽ പി എസ് കാന്തപുരം ഈസ്റ്റ്
വിലാസം
കാന്തപൂരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
27-02-2017Sreeramyam




കോഴീക്കോട് ജില്ലയിലെ ഉണ്ണീകൂളം ഗ്രാമപഞ്ചായത്തിലെ ചോയീമഠം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലൂശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1932 ൽ സിഥാപിതമായി.

ചരിത്രം

റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ( ആര്‍ സി എഫ് ഐ)എന്ന സന്നദ്ധ സംഘ‌നയു‌‌ടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് കാന്തപുരം ഈസ്റ്റ് എ എം എല്‍ പിസ്കൂള്‍. 1932ല്‍ ആരംഭിച്ച വിദ്യാലയം ഇന്ന് എട്ട് ക്ലാസുകളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആപ്പാ‌ടം കണ്ടി അവിലന്‍ മുസ്ല്യാര്‍ തന്‍റെ മകന്‍ അബൂബക്കര്‍ ഹാജിയുമൊത്ത് ആരംഭിച്ചതാണ് ഈ സ്ഥാപനം. പശിയടക്കാന്‍ പാടുപെട്ട കാലത്ത് സ്കൂളിലേക്ക് വിദ്യാര്‍ഥികളെയെത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു അവര്‍ക്ക് മുന്പിലെ വെല്ലുവിളി. എങ്കിലും അവര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയില്ല. ചോയിമഠത്തിലെ കലന്തോട്ടി, ബീരാന്‍ എന്നിവരോട് സ്ഥലം വാങ്ങി ഷെഡ് നിര്‍മിച്ചു. ആദ്യമായി ആനപ്പാറ ബപ്പന്‍ ഹാജി എന്നയാളുടെ മകന്‍ ഹുസൈനെസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അവിടന്നിങ്ങോട്ട് ചോയിമഠത്തിന്‍റെ ചരിത്രം മാറിവരുകയായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.പി..മുഹമ്മദ് താഹീറ മീന പി എസ് ഷംല ഇ കെ റൈഹാന സി കെ ഹഫ്സത്ത് എ കെ സബീന

.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4200395,75.9115563|width=800px|zoom=12}}