AMLPS ELETTIL NORTH

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhammedshameel (സംവാദം | സംഭാവനകൾ)
AMLPS ELETTIL NORTH
വിലാസം
ചളിക്കോട്
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Muhammedshameel


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എളേറ്റിൽ നോർത്ത് എ എം എൽ പി എസ് .

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും.

കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബുകളിലുമായി ഏകദേശം 4 കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഒരു ദിനം ഒരറിവ് (അറബിക് ക്ലബ് )
  • ഒരു ദിനം ഒരു വാക്ക് (അറബിക് )
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.എ വി അബ്ദുൽ മജീദ്   മാനേജറായി  പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുഹമ്മദ് ഇ പി
സുലൈമാൻ കെ
തങ്കമ്മ
അബ്ദുല്ല എൻ ടി


മീനാക്ഷി കെ
ഗോപാലക്കുറുപ്പ് ടി
അഹമ്മദ് കുട്ടി എൻ ടി



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ :സാബി സബാഹ് MBBS
  • ഡോ :ലബീബ MBBS
  • മജീദ് മൂത്തേടം
  • ഷഹര്‍ബാനു BDS
  • പ്രൊ:മുഹമ്മദ് ഷബീര്‍

വഴികാട്ടി

"https://schoolwiki.in/index.php?title=AMLPS_ELETTIL_NORTH&oldid=302947" എന്ന താളിൽനിന്ന് ശേഖരിച്ചത്