എ എൽ പി എസ് തുരുത്യാട്

(ALPS THURUTHIAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ തുരുത്യാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ഈ സ്ഥാപനം 1927 ൽ സിഥാപിതമായി.

എ എൽ പി എസ് തുരുത്യാട്
വിലാസം
തുരുത്യാട്

തുരുത്യാട് പി.ഒ.
,
673612
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽalpsthuruthiyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്47508 (സമേതം)
യുഡൈസ് കോഡ്32040100411
വിക്കിഡാറ്റQ64550996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനി.കെ
പി.ടി.എ. പ്രസിഡണ്ട്ഗംഗാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  • ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ തുരുത്യാട് എന്ന സ്ഥലത്ത് കോവിലകം താഴെ പുഴയ്ക്ക് സമീപമാണ് തുരുത്യാട് എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.നമ്മുടെ നാട്ടിൽ വിദ്യാലയങ്ങൾ അപൂർവ്വമായിരുന്ന കാലത്ത് ഒരെഴുത്ത് പള്ളിക്കൂടമായി  തുടക്കം കുറിച്ച ഈ വിദ്യാലയം "തുരുത്യാട് എലിമൻ്ററി സ്കൂൾ" എന്ന പേരിൽ 1927 ൽ പ്രവർത്തനമാരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1. പ്രേമ.കെ

2.ബിനി.കെ

3.ഷീബ.എം.കെ

4.റമീസ്.എ.സി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

ഫലകം:11.4597383,75.794005

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_തുരുത്യാട്&oldid=2121614" എന്ന താളിൽനിന്ന് ശേഖരിച്ചത്