എ.എൽ.പി.എസ്. പെരുമാങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
(A. L. P. S. Perumangode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ശ്രീകൃഷ്ണപുരം എന്ന അതിമനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം. പണ്ട് ഇവിടം അറിയപ്പെട്ടിരുന്നത്  പെരുമാങ്ങോട് എന്ന പേരിലായിരുന്നു. എന്നാൽ ഇന്ന് പെരുമാങ്ങോട് എന്ന പേരിൽ രണ്ട്  കാര്യങ്ങളെ ശ്രീകൃഷ്‌ണപുരത്തുള്ളൂ.. അതിൽ ഒന്ന് നമ്മുടെ വിദ്യാലയമാണ്. മറ്റൊന്ന് പെരുമാങ്ങോട് വിഷ്ണു ക്ഷേത്രവും. ചരിത്രം ഉറങ്ങുന്ന പെരുമയാർന്ന നാടാണ് നമ്മുടേത്. ഈ മണ്ണിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി ഇവിടുത്തുകാർക്ക് അറിവും വിദ്യയും പകർന്ന് ഓരോരുത്തരുടെയും മനസ്സിനെ പ്രകാശപൂരിതമാക്കികൊണ്ട് നിലകൊള്ളുന്ന കെടാവിളക്കാണ് നമ്മുടെ പെരുമാങ്ങോട് എ.എൽ.പി സ്‌കൂൾ.

എ.എൽ.പി.എസ്. പെരുമാങ്ങോട്
20324.emblem.jpg
School20324.png
വിലാസം
ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരം
,
ശ്രീകൃഷ്ണപുരം പി.ഒ.
,
679513
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽperumangodealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20324 (സമേതം)
യുഡൈസ് കോഡ്32060300301
വിക്കിഡാറ്റQ64690695
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംശ്രീകൃഷ്ണപുരം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ. ദിനേഷ്
പി.ടി.എ. പ്രസിഡണ്ട്പി.വി.ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ വി.എൻ
അവസാനം തിരുത്തിയത്
03-02-202220324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1901 ൽ പരേതനായ ബ്രമ്ഹശ്രീ. നെടിയെടത്ത് മനക്കൽ പരമേശ്വരൻ  നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 5 വരെ ക്ളാസുകൾ ഉള്ള എയ്ഡഡ് എലിമെന്ററി സ്‌കൂളായിരുന്നു ആദ്യം. എന്നാൽ 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ലോവർ പ്രൈമറി സ്‌കൂൾ എന്നായി മാറി. പ്രഗത്ഭരും പ്രശസ്തരുമായ ഹെഡ് മാസ്റ്റർമാരുടെ ഒരു നിര തന്നെ ഈ വിദ്യാലയത്തെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ 120 വർഷങ്ങൾക്കിടയിൽ ഒട്ടേറെ പ്രഗത്ഭരായ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം ആണിത്. ഇന്നും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യ്കതിമുദ്ര പതിപ്പിച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നുണ്ട്. അധ്യയനത്തിൽ എന്നും നമ്മുടെ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

വൃത്തിയുള്ളതും ടൈൽസ് പാകിയതുമായ ക്ലാസ് മുറികൾ.

വിനോദത്തിനായി വിശാലമായ കളിസ്ഥലവും പാർക്കും.

വൃത്തിയുള്ള ശുചിമുറികളും ടോയ്‌ലറ്റും.

വൃത്തിയുള്ളതും ക്ലാസ് മുറികളിൽ നിന്ന് വേറിട്ട നിൽക്കുന്നതുമായ അടുക്കള.

ശുദ്ധമായ കുടിവെള്ളം.

ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറിതോട്ടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Loading map...


  • മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 14 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 2കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 11കിലോമീറ്റർ മണ്ണാർക്കാട് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|----


|} |}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._പെരുമാങ്ങോട്&oldid=1576524" എന്ന താളിൽനിന്ന് ശേഖരിച്ചത്