തലവടി എ‍ഡി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(46328 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തലവടി എ‍ഡി യു പി എസ്
വിലാസം
തലവടി

തലവടി
,
തലവടി പി.ഒ.
,
689572
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽadupschoolthalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46328 (സമേതം)
യുഡൈസ് കോഡ്32110900310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജയലേഖ
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ് കുമാർ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ആശ പ്രദീപ്
അവസാനം തിരുത്തിയത്
12-12-2023MT-KITE-NASEEB


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.ഡി.യു.പി.സ്കൂൾ,തലവടി.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം ഇംഗ്ലീഷ് സ്കൂളായി തുടങ്ങി പിന്നീട് മലയാളം മീഡിയവും ചേർക്കപ്പെട്ടു .ഇത്ആനപ്രമ്പാൽ ദേവസ്വം മാനേജ്മെന്റിന്റെ

കീഴിലുള്ള ഒരു വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1938 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു കൊണ്ടിരിക്കുന്നു.

ചരിത്രം

കൊല്ലവർഷം   114 ആം ആണ്ട്   കേരള  ഹിന്ദുമിഷന്റെ  മാനേജ്‌മെന്റിൽ കേവലം രണ്ടു ക്ലാസ്സുകളോടെ ഒരു ഇംഗ്ലീഷ്  സ്കൂളായി പ്രവർത്തനം ആരംഭിച്ചു . ഈ സ്കൂളിൻറെ ഉടമസ്ഥാവകാശം ആനപ്രമ്പാൽ  ദേവസ്വത്തിന് ആണ്.

ഭൗതികസൗകര്യങ്ങൾ

110 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്.

കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്താൻ സ്കൂളുകളിൽ രൂപീകരിച്ച ക്ലബ്ബാണ് സയൻസ് ക്ലബ്ബ്.ഈ സ്കൂളിലെ സയൻസ് ക്ലബ്ബിൽ പതിനൊന്ന് കുട്ടികൾ അംഗങ്ങളാണ്. രശ്മി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിന് നതൃത്വം കൊടുക്കുന്നത്.

  • ഐ.ടി. ക്ലബ്ബ്.
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രജ്ഞൻമാർ ആകാനുള്ള അഭിവാജ്ഞ വളർത്തുന്നതിനും ആയി ശാസ്ത്ര അധ്യാപികയായ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്രകോൺഗ്രസ്സിന് ഭംഗിയായി നടക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കുട്ടികളുടെ സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്തുന്നതിന് സംസ്കൃതം അധ്യാപിക സൗമ്യയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി ഭംഗിയായി നടന്നു വരുന്നു.
  • മാത്‌സ്‌ ക്ലബ്ബ്.
  • കുട്ടികൾക്ക് ഗണിത പഠനം ആസ്വാദ്യകരവും ലളിതവുമായി കൈകാര്യം ചെയ്യുന്നതിനും കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ഈ സ്കൂളിലെ ഗണിത അധ്യാപിക വിജയ് ലേഖ ടീച്ചർ ഈ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നു.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് എന്നുമുതൽ എന്ന് വരെ ചിത്രം
1 കെ.നാരായണ മേനോൻ
2 തുളസി
3 കമല ഭായ്
4 പങ്കജാക്ഷിയമ്മ
5 രത്‌നമ്മ
6 സി . പത്മാവതിയമ്മ
7 കെ . ജയലക്ഷ്‌മി  
8 കെ. ജയശ്രീ
9 ജയശ്രീ  ആർ . നായർ 01-06-2020 11-10-2022
10 വിജയലേഖ 12-10-2022
  1. . ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ നാരായണ മേനോൻ
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

2020 - 2021 വർഷത്തെ മാതൃഭൂമി സീഡിന്റെ കുട്ടനാട് വിദ്യാഭാസ ജില്ലയിലെ മികച്ച ഹരിതവിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

#എടതുവാ കെ.എസ്.ആർ.റ്റി.സി.ബസ് സ്റ്റാന്റിൽ നിന്ന് തിരുവല്ല റോഡിൽ മൂന്ന്  കിലോ മീറ്റർ യാത്രചെയ്ത് വെള്ളക്കിണർ ജംഗ്ഷനിൽ എത്തുക. അവിടെ നിന്ന് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂലോട്ടു പോകുന്നവഴിയാണ് ഈ വിദ്യാലയം.

#അമ്പലപ്പുഴ തിരുവല്ല റോഡിലെ എടത്വപ്പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തോടരികിലൂടെ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.

{{#multimaps:9.3658619,76.4990225 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=തലവടി_എ‍ഡി_യു_പി_എസ്&oldid=2018526" എന്ന താളിൽനിന്ന് ശേഖരിച്ചത്