സി എം എസ് എൽ പി സ്കൂൾ, കല്ലുമല

Schoolwiki സംരംഭത്തിൽ നിന്ന്
(36233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സി എം എസ് എൽ പി സ്കൂൾ, കല്ലുമല
Cmskallumala.jpg
വിലാസം
കല്ലുമല

കല്ലുമല പി.ഒ.
,
690110
സ്ഥാപിതം25 - 05 - 1859
വിവരങ്ങൾ
ഇമെയിൽcmslpskallumala233@gmail.com
കോഡുകൾ
സ്കൂൾ കോഡ്36233 (സമേതം)
യുഡൈസ് കോഡ്32110700907
വിക്കിഡാറ്റQ87478903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ26
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാമ്മ ജോൺ
പി.ടി.എ. പ്രസിഡണ്ട്എ അയ്യപ്പൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
23-01-2022Sachingnair.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1859 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ കല്ലുമല സി എം എസ് എൽ പി സ്കൂൾ ഈ പ്രദേശത്തെ സാധാരണ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി നില കൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ലൈബ്രറി, ഗണിത ലാബ്, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികൾ, വാഹനസൗകര്യം, പോഷകസമ്പൂർണ്ണമായ ഉച്ചഭക്ഷണം, ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസ്സുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വർഗ്ഗീസ് സാർ, സാറാമ്മ സാർ, റീത്തമ്മ സാർ , ലില്ലിക്കുട്ടി സാർ, ഗ്രേസി സാർ, തോമസ് സാർ, കു‍‍ഞ്ഞൂഞ്ഞമ്മ സാർ, അച്ചാമ്മ ടീച്ചർ, പ്രദീപ് സർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...