പൊന്നാട് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(34241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ  ചേർത്തല ഉപജില്ലയിലെ പൊന്നാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

പൊന്നാട് എൽ പി സ്കൂൾ
വിലാസം
പൊന്നാട്

പൊന്നാട്
,
പൊന്നാട് പി.ഒ.
,
688538
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽ34241cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34241 (സമേതം)
യുഡൈസ് കോഡ്32110400204
വിക്കിഡാറ്റQ87477710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതാകുമാരി കെ ജെ
പി.ടി.എ. പ്രസിഡണ്ട്സജിമോൻ എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംല
അവസാനം തിരുത്തിയത്
22-02-2024Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നമ്മുടെ സ്കൂളിന്റെ 60 - മത് പിറന്നാൾ

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ ഉയർത്തി കാണിക്കണമെന്ന് അന്നത്തെ ഭരണാധികാരികളും ജനങ്ങളും ആഗ്രഹിച്ചു.കൂടുതൽ വായിക്കുക


അദ്ധ്യാപകർ

  • ലതാകുമാരി കെ ജി
  • റ്റീനാ കെ സാമുവൽ
  • മനുമോൾ മഹേഷ്
  • ബിൻസി എം
  • ലൈലാബീവി.എം.കെ
  • ഷമീമ കെ എസ്
  • മഞ്ജു ജോസഫ്
  • ആശാദേവി എസ് വി

മുൻ പ്രധാന അദ്ധ്യാപകർ

 .....................
*രാമചന്ദ്രൻ സർ
*അമുഖൻ സർ
*ഇന്ദിരാമ്മ ടീച്ചർ
*കൽപ്പനാദേവി ടീച്ചർ

മുൻനിര പൂർവ്വ വിദ്യാർത്ഥികൾ

 ..........................
*ശിഹാബുദീൻ
*ഷിയാസ്
*രാജേന്ദ്രൻ
*നടരാജൻ 

ഭൗതികസൗകര്യങ്ങൾ

*ഗ്രാമീണ അന്തരീക്ഷമുള്ള നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന അപൂർവ്വം സ്കൂളിൽ ഒന്ന്
* കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജനങ്ങളും അദ്ധ്യാപകരും ഇവിടെ ഒരുക്കിയിരിക്കുന്നു.
* പ്രിപ്രൈമറി കുട്ടികൾക്ക് വിനോദത്തിനു വേണ്ടതും പഠിക്കുന്നതിനു വേണ്ടതുമായ എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ ഉണ്ട്.
* സ്കൂളിനുവേണ്ട എല്ലാ പിൻതുണയും പഞ്ചായത്തും നല്ലവരായ നാട്ടുകാരും നൽകുന്നു.

പാഠ്യേതരവർത്തനങ്ങൾ

  • * സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലാസ്
  • വിദ്യാരംഗം, കലാസാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • ബുൾ - ബുൾ
  • പരിസ്ഥിതി ക്ലബ്
  • കൃഷി ക്ലബ്
Image

നേട്ടങ്ങൾ

*കേരളത്തിലെ നല്ല ജനങ്ങളെ വാർത്തെടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ചു.
* കുഞ്ഞു മനസ്സിൽ അറിവിന്റെ അക്ഷരം നിറയ്ക്കുന്നു


വഴികാട്ടി

  • മണ്ണഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വടക്കോട്ട് വന്ന് സ്കൂൾ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ട് ഓട്ടോ മാർഗ്ഗം നാല്  കിലോമീറ്റർ പോകുക. സ്കൂളിന് മുന്നിൽ  എത്താം.
  • മണ്ണഞ്ചേരിയിൽ നിന്നും വടക്കോട്ട് വന്ന് പി കെ കവലയിൽ എത്തുക. അവിടെ നിന്നും കിഴക്കോട്ടുള്ള റോഡിലൂടെ ചെല്ലുക.റോഡ് അവസാനിക്കുന്ന സ്ഥലത്തു നിന്നും തെക്കോട്ട് ചെല്ലുമ്പോൾ സ്കൂളിന് മുന്നിൽ എത്താം.



{{#multimaps:9.588471601539846, 76.36117175190009|zoom=20}}

"https://schoolwiki.in/index.php?title=പൊന്നാട്_എൽ_പി_സ്കൂൾ&oldid=2106251" എന്ന താളിൽനിന്ന് ശേഖരിച്ചത്