എ ഐ എം എൽ പി എസ് പൊയ്യ

Schoolwiki സംരംഭത്തിൽ നിന്ന്
(23506 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ ഐ എം എൽ പി എസ് പൊയ്യ
23506 01.jpg
വിലാസം
പൊയ്യ

പൊയ്യ
,
പൊയ്യ പി.ഒ.
,
680733
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽaimlpspoyya@gmail.com
കോഡുകൾ
സ്കൂൾ കോഡ്23506 (സമേതം)
യുഡൈസ് കോഡ്32070903102
വിക്കിഡാറ്റQ64089141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംപൊയ്യ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്മുരുകൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമിലി സിനോജ്
അവസാനം തിരുത്തിയത്
21-02-2024Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു.

ചരിത്രം

തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ്  സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ  രൂപതയുടെ കൈയിലാവുകയും പിന്നീട്  കോർപ്പറേറ്റ്  എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും  വികസിപ്പിക്കുന്നുണ്ട്.<

ഭൗതീക സൗകര്യങ്ങൾ

നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട് ==

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിവരുന്നതിന്റെ ഭാഗമായി  പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ്  എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,  വിദ്യാരംഗ കലാസാഹിത്യ വേദി , എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു,

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായന ,വീടുകളിൽ ദേശീയപതാക ഉയർത്തൽ,വിദ്യാലയത്തിൽ പതാക വന്ദനം,കുട്ടികളുടെ കലാപരിപാടികൾ ,വിവിധ മത്സരങ്ങൾ നടന്നു.

മുൻ സാരഥികൾ

1972-1979 എംബി പൗലോസ്
1979-1980 കെ പ്രഭാകരൻ മേനോൻ
1980-1982 ടിസി ലോനക്കുട്ടി
1982-1983 എ ടി തൊമ്മൻ
1983-1984 വി ഒ അഫ്രേം
1984-1986 എം കെ റാഫേൽ
1986-1987 കെ ഡി ത്രേസ്യാമ
1987-1989 ടി പി വിലാസിനി
1989-1994 എ ജെ ജോസ്
1994-1998 കെ വി റോസി
1998-2001 സി സി എൽസി
2001-2002 പി ഐ സിസിലി
2002-2014 എം പി സിസിലി
2014-2015 ജോളി വർഗീസ്
2015 മോളി കെ ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Doctors simon george[retired][ M.D ENT ],J varkey Ambooken[retired childrens specialist] ,AJ Ephream Ambooken [Late][ortho] A T George Ambooken , Jmmy john Ambooken, A J Jose Ambooken, A I Jaeol Ambooken
Engineers A H Ephream Ambooken .B E[late]
Bank managers paul Ambooken [SBI], A I Antony Ambooken[ SIB] ,A.I Joseph Ambooken [c s b] ,P J Joy panjikkaran.[S B I
REV Fathers Fr Thomas panjikkaran, [Late] , Fr Thomas panjikkaran CM I ,Fr Thomas Ambooken C M I PLD , Fr Sebastian parayil C M I ,Fr George Hadriyan Ambooken C M I[Late]
REV Sisters Evulail Panjikkaran Fcc [late], Anamiya P anjikkaran Fcc [late] , cleopatra Panjikkaran Fcc , perpetua Panjikkaran Cmc [late] Walter Pnjikkaran [late] Rose Ambooken Sjb , Terance Ambooken Cmc , Theresa mary Ambooken , Francis mari karaparambil , Martiatta Ambooken, Martina Kachappilly [late]
Teachers P I Ephren Panjikkaran ,[H M AKMHSS POYYA] P I Joseph Panjikkaran [late] , P P Joseph Panjikkaan , A T Poulose Ambooken , M T Pappachan Manjooran [late], P C Aliyakutty panjikkaran, P E Zabeth Parayil , P E Rani Parayil , P V Ephrem [sunny] Panjikkaran , A G Jose master, A P Enasia

നേട്ടങ്ങൾ

L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി സോഷ്യൽ സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ==

"വഴികാട്ടി"


  • പൊയ്യ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..

Loading map...

"https://schoolwiki.in/index.php?title=എ_ഐ_എം_എൽ_പി_എസ്_പൊയ്യ&oldid=2104902" എന്ന താളിൽനിന്ന് ശേഖരിച്ചത്